റുസൈനയെ കാണാതായി, റുവൈസിനൊപ്പം പോയതായി പരാതി
പരിയാരം: റുസൈനയെ കാണാതായി, റുവൈസിനൊപ്പം പോയതായി പരാതി. പരിയാരം ചുടല അറഫാ മന്‍സിലില്‍ എ.സി.റുസൈനയെ(19) യെയാണ് ഏപ്രില്‍ ഒന്നിന് രാവിലെ 8 മണിക്ക് കാണാതായത്. തളിപ്പറമ്പ് ലൂര്‍ദ്ദ് കോളേജിലേക്ക് പോകുന്നതായി പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നും പോയ റുസൈന കുറ്റ്യേരിയിലെ … Read More
