ഒഴക്രോത്തെ 23 കാരിയെ കാണാതായി-പോലീസ് അന്വേഷണം തുടങ്ങി.

കണ്ണപുരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു. ഒഴക്രോത്തെ പഴശ്ശിക്കണ്ടി കുന്നില്‍ വീട്ടില്‍ പി.കെ.രാജീവന്റെ മകള്‍ പി.കെ.അളക(23)നെയാണ് കാണാതായത്. ജനുവരി 16 ന് രാവിലെ 8.45 ന് തളിപ്പറമ്പിലെ ജി-ടെക് കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് ക്ലാസിന് പോയ അളക തിരിച്ച് വന്നില്ലെന്ന … Read More

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബീജാപൂരിലെ വനത്തിനുള്ളില്‍ രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 3 ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആര്‍പിഎഫിന്റെ … Read More

സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ ഗോപന്‍ സ്വാമിക്ക് മഹാസമാധി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം പുറത്തുവന്നതിന് പിന്നാലെ, കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്തന്‍. അച്ഛനെ സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ … Read More

ആസൂത്രിത നീക്കത്തിലൂടെ പിന്‍വാതില്‍ നിയമനം ഫിസിയോതെറാപ്പിസ്റ്റുകളെ വിളിച്ചുവരുത്തി പറ്റിച്ചു.

കണ്ണൂര്‍: ഫിസിയോതെറാപ്പിസ്റ്റുകളെ വിളിച്ചുവരുത്തി പറ്റിച്ചതായി പരാതി. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേതായി ജനുവരി 9 ന് ലഭിച്ച അറിയിപ്പ് പ്രകാരം ഇന്നലെ കണ്ണൂര്‍ ഗവ.ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്റര്‍വ്യൂവിന് എത്തിയവരാണ് വഞ്ചിക്കപ്പെട്ടത്. ഇത്തരത്തില്‍ഒരു തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടക്കുന്നില്ലെന്ന വിവരമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. എറണാകുളം … Read More

19 വർഷങ്ങൾക്ക് ശേഷം മാതമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവം ജനുവരി 25, 26, 27, 28 തീയ്യതികളിൽ.

മാതമംഗലം : 19 വർഷങ്ങൾക്ക് ശേഷം മാതമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവം ജനുവരി 25, 26, 27, 28 തീയ്യതികളിൽ. ജനവരി 17 ന് രാവിലെ 10.30 നും 11.20 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ സ്വർണ്ണപ്രശ്ന ചിന്ത … Read More

എറണാകുളം സ്വദേശിയായ റൂഫിംഗ് തൊഴിലാളി ജോലിക്കിടെ മരിച്ചു.

പരിയാരം: റൂഫിഗ് ജോലിക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണുമരിച്ചു. എറണാകുളം പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തില്‍ കീഴില്ലം നോര്‍ത്തിലെ(മോസ്‌ക്കോ)കാരാഞ്ചേരി വീട്ടില്‍ സനീഷ് അജയന്‍(37)ആണ് മരിച്ചത്. തളിപ്പറമ്പ് ഏഴാംമൈല്‍ കാക്കാഞ്ചാലിലെ നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ റൂഫിങ്ങ് ജോലിക്കിടെ ടെറസില്‍ അബോധാവസ്ഥയില്‍ കണ്ട സനീഷിനെ ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ … Read More

റോഡിന്റെ പേരില്‍ തര്‍ക്കം, വയോധികനെ മര്‍ദ്ദിച്ചു-യുവാവ് അറസ്റ്റില്‍.

ആലക്കോട്: റോഡിന്റെ പേരില്‍ തര്‍ക്കം, ഗൃഹനാഥനെ മരവടികൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെള്ളാട് കല്ലൊടിയിലെ പായിക്കാട് വീട്ടില്‍ പി.കെ.ജോസഫ്(അപ്പച്ചന്‍ പായിക്കാടന്‍-63) നെ അര്‍ദ്ധരാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതിനാണ് കല്ലൊടിയിലെ കിഴക്കേഭാഗത്ത് ബെന്നിയെ ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. 13 … Read More

ചേരക്കോഴിക്ക് പുതുജീവന്‍ നല്‍കി വനംവകുപ്പിന്റെ രക്ഷാ പ്രവര്‍ത്തകര്‍.

തളിപ്പറമ്പ്: പ്ലാസ്റ്റിക് പരുത്തി കൊക്കില്‍ കുടുങ്ങിയ ചേരക്കോഴിക്ക് രക്ഷകരായി വനംവകുപ്പ് റെസ്‌ക്യൂവര്‍മാര്‍. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആമ്പല്‍ കുളത്തില്‍ പ്ലാസ്റ്റിക് പരുത്തി കൊക്കില്‍ കുടുങ്ങി ഭക്ഷണം കഴിക്കാനാവാതെ അവശനിലയില്‍ കാണപ്പെട്ട ചേരക്കോഴിയെ(Oriental Darter) നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് … Read More

ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവന്‍ ചെറുതാഴത്ത്-ഉദ്ഘാടനം ജനുവരി 16 ന്.

പിലാത്തറ: കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവന്‍ നാളെ ചെറുതാഴത്ത് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 31.59 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗരര്യങ്ങളോടെ കൃഷിഭവന്‍ സ്മാര്‍ട്ടാക്കി മാറ്റിയത്. സ്മാര്‍ട്ട് … Read More

മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറ്റന്‍ഡറുടെ കയ്യില്‍ പിടിച്ച് മൃതദേഹം.

കണ്ണൂര്‍: കണ്ണൂരില്‍ മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രനിലാണ് (67) ജീവന്‍ അവശേഷിക്കുന്നുവെന്ന് മോര്‍ച്ചറിയിലെ അറ്റന്‍ഡര്‍ തിരിച്ചറിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി മംഗളൂരു … Read More