പൂച്ചയെ രക്ഷപ്പെടുത്തി, പ്രസാദ് കിണറില്‍ വീണു മരിച്ചു.
കള്ളാര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് കയറുന്നതിനിടയില്‍ കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു. ചെറുപനത്തടി അരിങ്കല്ല് സ്വദേശി സുബ്രഹ്ണ്യന്റെ (മണി സാമി) മകന്‍ നടുമന വീട്ടില്‍ എന്‍. പ്രസാദ് (47) ആണ് മരണപ്പെട്ടത്. 12 ന് രാത്രി എട്ടിനായിരുന്നു സംഭവം. അയല്‍വാസിയായ … Read More
