കടമ്പേരി സ്വദേശിനിയായ യുവതിയെ കാണാതായി.
തളിപ്പറമ്പ്: കടമ്പേരി സ്വദേശിനിയെ കാണാതായെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ബക്കളം കടമ്പേരിയിലെ പ്ലാക്കില്‍ വീട്ടില്‍ സി.ഡി.മഞ്ജു(38)നെയാണ് ഫിബ്രവരി 21 മുതല്‍ കാണാതായത്. അന്ന് വൈകുന്നേരം 5 മണിക്ക് വീട്ടില്‍ നിന്ന് പോയ മഞ്ജു തിരികെ വന്നില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പി.എസ്. ജോബിഷ് … Read More
