സി.എച്ച്.സെന്റര്‍ കുടുംബസംഗമം ചൊവ്വാഴ്ച്ച തളിപ്പറമ്പില്‍
പരിയാരം: സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ചാരിറ്റബില്‍ സൊസൈറ്റി(സി.എച്ച്,സെന്റര്‍)സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് ഒക്ടോബര്‍ എട്ടിന് ചെവ്വാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ഏഴാംമൈല്‍ ഹജുമൂസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടെറി പി.എം.എ.സലാം ഉദ്ഘാടനം ചെയ്യും. … Read More
