നവരാത്രി മാഹാത്മ്യം വിളിച്ചോതി പെരുഞ്ചെല്ലൂരില്‍ രണ്ടാം ബൊമ്മക്കൊലു ഉത്സവത്തിന് തുടക്കമായി.
തളിപ്പറമ്പ്: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ രണ്ടാം ബൊമ്മക്കൊലു ഉത്സവം ബദരീനാഥ് മുന്‍ രാവല്‍ ബ്രഹ്‌മശ്രീ ഈശ്വര പ്രസാദ് നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിലെ ആദ്യത്തെ വനിതാ ആര്ട്ട് ഡയറക്ടര്‍ ദുന്ദു രഞ്ജീവ് … Read More
