ഉദിനൂര്‍ മാച്ചിക്കാട്ട് അഞ്ചുപേര്‍ അറസ്റ്റില്‍-

ചന്തേര: സംശയകരമായ സാഹചര്യത്തില്‍ സംഘം ചേര്‍ന്ന 5 പേര്‍ അറസ്റ്റില്‍. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് മാച്ചിക്കാട്ട് അംഗനവാടിക്ക് സമീപം വെച്ച് ഇവര്‍ പിടിയിലായത്. വടക്കേകൊവ്വല്‍ ഫാത്തിമ ക്വാര്‍ട്ടേഴ്‌സില്‍ ടി.വി.ഉനൈസ്(24), ഉദിനൂര്‍ മാച്ചിക്കാട്ടെ എടാട്ടയില്‍ വീട്ടില്‍ ഇ.ജോമോന്‍(25), ഉദിനൂര്‍ പരത്തിച്ചാല്‍ വീട്ടില്‍ കെ.മുഹമ്മദ് … Read More

സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്ന്; അന്‍വറിന്റെ ആരോപണങ്ങളും ചര്‍ച്ചയാകും.

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങള്‍ ഇടതുപക്ഷത്ത് വലിയ പ്രതിസന്ധിയായി നില്‍ക്കെ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോ?ഗം ഇന്ന്. തിരുവനന്തപുരത്താണ് യോഗം. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേരുന്നുണ്ട്. അന്‍വറിന്റെ ആരോപണങ്ങള്‍ എഡിജിപി അജിത് കുമാറിനേയും … Read More

പ്രശസ്ത എഴുത്തുകാരന്‍ കെ.എല്‍.മോഹനവര്‍മ്മയും ബി.ജെ.പിയിലേക്ക്.

കൊച്ചി: പ്രശസ്ത എഴുത്തുകാരന്‍ കെഎല്‍ മോഹനവര്‍മ ബിജെപിയിലേക്ക്. ബിജെപിയുടെ എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാംപയിന് തുടക്കം കുറിച്ചാകും അദ്ദേഹം അംഗത്വം സ്വീകരിക്കുക. വ്യാഴാഴ്ചയാണ് ബിജെപിയുടെ എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം. കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ … Read More

85 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഷീലോഡ്ജ് പൂട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് 7 മാസം പിന്നിടുന്നു.

തളിപ്പറമ്പ്: നിര്‍മ്മാണം പൂര്‍ത്തിയാക്കി, കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിലെ ഷീലോഡ്ജ് കഴിഞ്ഞ 7 മാസമായി പൂട്ടിക്കിടക്കുന്നു. 35 ലക്ഷം രൂപ ചെലവില്‍ ഒന്നാംനിലകൂടി പണിതശേഷം തുറക്കാമെന്നാണത്രേ തീരുമാനം. താഴത്തെ നില ഉപയോഗപ്പെടുത്തിയശേഷം പോരേ എന്ന നാട്ടുകാരുടെ … Read More

പ്ലസ് വണ്‍  വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത നാല് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്.

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയ നാല് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ എം.ടി.എം സ്‌ക്കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥിയായ താവക്കര സ്വദേശിയാണ് റാഗിങ്ങിന് ഇരയായത്. സപ്തംബര്‍ 2 ന് വൈകു്‌നനേരം 4.20 നായിരുന്നു … Read More

പ്രമുഖ നടന്‍ വി.പി.രാമചന്ദ്രന്‍(81)നിര്യാതനായി.

പയ്യന്നൂര്‍: പ്രശസ്ത നടനും സംവിധായകനുമായ വി.പി.രാമചന്ദ്രന്‍(81) നിര്യാതനായി. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ സ്വവസതിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ദൂരദര്‍ശന്‍ സീരിയല്‍ കാലം തൊട്ടേ അഭിനയരംഗത്തും സംവിധാന രംഗത്തും പ്രവര്‍ത്തിച്ചു. ഭാര്യ: വത്സരാമചന്ദ്രന്‍ (ഓമന). മക്കള്‍: ദീപ (ദുബായ്), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, … Read More

ഗ്രാമസഭാ യോഗത്തില്‍ മിനുട്‌സ് തട്ടിപ്പറിച്ചു, ജയിംസ് പന്തമ്മാക്കലിനെതിരെ കേസ്.

ചിറ്റാരിക്കാല്‍: ഗ്രാമസഭാ യോഗത്തില്‍ മിനുട്‌സ്ബുക്ക് തട്ടിപ്പറിച്ച സംഭവത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കല്‍ വാര്‍ഡ് മെമ്പറും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ജയിംസ് പന്തമ്മാക്കലിന്റെ പേരിലാണ് ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തത്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ വൈകുന്നേരം 3.30 ന് … Read More

തളിപ്പറമ്പില്‍ ചൂട്ടുവെളിച്ചം മാത്രം-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധപ്രകടനം നടത്തി.

തളിപ്പറമ്പ്: തെരുവ് വിളക്കുകള്‍ റിപ്പേര്‍ ചെയ്യാതെ നാടിനെ ഇരുട്ടിലാക്കുകയും, കന്നുകാലികളുടെയും തെരുവ് പട്ടികളുടെയും വിഹാര രംഗമാക്കുകയും ചെയ്ത നഗരഭരണത്തിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂട്ട് കത്തിച്ച് തളിപ്പറമ്പില്‍ പ്രകടനം നടത്തി. പ്രകടനത്തിന് കക്ഷി നേതാവ് ഒ.സുഭാഗ്യം നേതൃത്വം നല്‍കി. ഒ.സുഭാഗ്യം, സി.വി.ഗിരീശന്‍ എന്നിവര്‍ … Read More

ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തനം നിലച്ചു, പരാതിയുമായി യൂത്ത് ലീഗ് നേതാവ് നൗഷാദ് പുതുക്കണ്ടം

തളിപ്പറമ്പ്: ഗവ.താലൂക്ക് ഹെഡ് ക്വാര്‍ട്ടേര്‍സ് ആശുപത്രി ഡയാലിസിസ് സെന്ററിലെ ഒരു ഡയാലിസിസ് മെഷീന്‍ തകരാറിലായിട്ട് മാസങ്ങളായിട്ടും റിപ്പേര്‍ ചെയ്യുന്നില്ലെന്ന് ആക്ഷേപം. മലയോരമേഖല ഉള്‍പ്പടെ വളരെയധികം വിസ്തൃതി ഉള്ള തളിപ്പറമ്പ് താലൂക്കിലെ നിരവധി വൃക്കരോഗികള്‍ ആശ്രയിക്കുന്ന ഒരു കേന്ദ്രമാണ് ഈ ഡയാലിസിസ് സെന്റര്‍. … Read More

തൊഴിലുറപ്പ്-കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒളിച്ചുകളി നടത്തുന്നു-കൊയ്യം ജനാര്‍ദ്ദനന്‍.

തളിപ്പറമ്പ്: തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒളിച്ചുകളി നടത്തുകയാണെന്ന് കെ.പി.സി.സി അംഗം കൊയ്യം ജനാര്‍ദ്ദനന്‍. മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നൂറ് ദിവസത്തെ തൊഴിലും വേതനവും ഉറപ്പ് വരുത്തുക, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അവസാനിപ്പിക്കുക എന്നീ … Read More