വയനാട്ടിലേക്ക് പോകുന്ന യൂത്ത് കോണ്‍ഗ്രസ് വളണ്ടിയര്‍മാരെ തടയുന്നത് അവസാനിപ്പിക്കണം-രാഹുല്‍ വെച്ചിയോട്ട്.
കണ്ണൂര്‍: വയനാട്ടിലേക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനായി പോകുന്ന യൂത്ത് കോണ്‍ഗ്രസ് വളണ്ടിയര്‍മാരുടെ വാഹനം തടയുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന് നിവേദനം നല്‍കി. കഴിഞ്ഞ രണ്ട് ദിവസമായി … Read More
