17-ാം വര്‍ഷവും പതിവു തെറ്റിക്കാതെ നാരായണന്‍കുട്ടി എത്തി.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ശാരീരിക അവശതകള്‍ക്കിടയിലും പി.വി.നാരായണന്‍കുട്ടി ഇന്ന് വൈകുന്നേരവും ഗാന്ധിപ്രതിമ ശുചീകരിക്കാനെത്തി. ഇത് തുടര്‍ച്ചയായി 17-ാമത്തെ വര്‍ഷമാണ് ഇദ്ദേഹം തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധിപ്രതിമ ശുചീകരിക്കുന്നത്. 2005 മാര്‍ച്ച് 7 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തളിപ്പറമ്പ് താലൂക്ക് … Read More
