വനം വന്യജീവി വകുപ്പല്ല, വനം-വന്യജീവി സര്‍വനാശവകുപ്പ്-കാടിനെ രക്ഷിക്കാന്‍ ആരുണ്ട്.

കടുവ, പുലി, ആന, കാട്ടുപോത്ത്, കാട്ടുപന്നി–ഈ മൃഗങ്ങള്‍ മുനഷ്യരെ ആക്രമിക്കുന്നു, കൊല്ലുന്നു, തിന്നുന്നു തുടങ്ങിയ വാര്‍ത്തകള്‍ ഇപ്പോള്‍ വായനക്കാരെ ഞെട്ടിക്കുന്നേയില്ല. ഒരു ദിവസം അത്തരം വാര്‍ത്തകള്‍ കണ്ടില്ലെങ്കിലാണ് അല്‍ഭുതം. വനം-വന്യജീവി വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലി കടുവയെ പിടിക്കാന്‍ കൂടുവെക്കുന്നതും ആനയെ … Read More

സി.പി.എമ്മും സി.പി.ഐയും ഈ ഉമികുത്തല്‍ പരിപാടി നിര്‍ത്തണം-ലക്ഷ്യം-മൂന്നാംവട്ടം പിണറായി മാത്രമായിരിക്കട്ടെ.

തളിപ്പറമ്പില്‍ 2026 പിറന്നത് തന്നെ പ്രധാന ഭരണകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള കൊമ്പുകോര്‍ക്കലിലാണ്. മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ എന്ന പ്രദേശത്തെ താമസക്കാരുടെ കക്ഷി-രാഷ്ട്രീയഭേദമില്ലാത്ത കൂട്ടായ്മ സംഘടിപ്പിച്ച പുതുവല്‍സരാഘോഷം തടസപ്പെടുത്തിയ പോലീസ് നടപടിയില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിലേക്കും തങ്ങളുടെ ഭാഗങ്ങള്‍ … Read More

മനുഷ്യരേ നിങ്ങളെപ്പോലെ തെരുവ് നായ്ക്കള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്-

തെരുവ്‌നായ ശല്യത്തെപ്പറ്റി വാര്‍ത്തകള്‍ ഇല്ലാത്ത ദിവസങ്ങള്‍ വളരെ കുറവാണ്. സ്‌ക്കൂല്‍ വിദ്യാര്‍ത്ഥികളെ തെരുവ്‌നായ കടിച്ചു, വീട്ടമ്മയെ വീട്ടില്‍കയറി കടിച്ചു എന്നൊക്കെ വാര്‍ത്തകള്‍ വരുന്നു- പത്ര-ദൃശ്യമാധ്യമങ്ങള്‍ പലപ്പോഴും ഇതിന്റെ ഒരുവശം മാത്രമേ പറയുന്നുള്ളൂ. ഇക്കഴിഞ്ഞ 2025 ഡിസംബര്‍-31 ന് തളിപ്പറമ്പ് ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ … Read More

ഇങ്ങനെ വേട്ടയാടപ്പെടാന്‍ കോമത്ത് മുരളീധരന്‍ എന്താണ് ചെയ്തത്.

രാഷ്ട്രീയവിവേകമില്ലായ്മയുടെ-പക്വതയില്ലായ്മയുടെ പേരില്‍ തളിപ്പറമ്പില്‍ നടന്നുവരുന്നത് എന്തൊക്കെയാണ്- സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കോമത്ത് മുരളീധരന്റേതായി ഇന്നത്തെ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഇന്ന് മുഖം നോക്കാതെ വിഷയമാക്കുന്നത്. മുരളീധരന്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ … Read More

വിജയമാഘോഷിച്ച് പൊതുജനങ്ങളെ ഇങ്ങനെ ബന്ദികളാക്കരുത്-

പുതുവല്‍സര ദിനമായ ഇന്നലെ തളിപ്പറമ്പ് നഗരത്തില്‍ യു.ഡി.എഫ് നടത്തിയ വിജയാരവം എന്ന പരിപാടി മണിക്കൂറുകളോളം നഗരത്തിലെ ജനങ്ങളെ ബന്ദികളാക്കി മാറ്റി. സംഭവത്തില്‍ പോലീസ് നഗരസഭ ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവര്‍ ഉള്‍പ്പെടെ 212 പേര്‍ക്കെതിരെ കേസെടുത്തിരിക്കയാണ്. കേസെടുത്തതിനെ ഒരിക്കലും കുറ്റം പറയാനാവില്ല. … Read More

അമ്മതന്‍ മുലപ്പാല്‍ അമൃതം-പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രസവിച്ച തെരുവ് പട്ടിയുടെ മുലകുടിക്കാന്‍ തിരക്കുകൂട്ടുന്ന കുഞ്ഞുങ്ങള്‍-മെഡിക്കല്‍കോളേജിലെ ആര്‍ട്ടിസ്റ്റ് മോഹനന്‍ പകര്‍ത്തിയ ഫോട്ടോ.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലോക്കപ്പ് ഉള്‍പ്പെടയുള്ള പോലീസ് ഔട്ട്പോസ്റ്റ് വരുന്നു, അത്യാധുനിക കണ്‍ട്രോള്‍ റൂമും തുടങ്ങും.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പൂര്‍ണതോതിലുള്ള പോലീസ് ഔട്ട്പോസ്റ്റ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഈ മാസം തന്നെ പ്രവര്‍ത്തിച്ചുതുടങ്ങും. ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയതിന തുടര്‍ന്ന് എല്ലാ മെഡിക്കല്‍ കോളേജിലും പോലീസ് ഔട്ട്പോസ്റ്റുകള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് … Read More

സൂക്ഷിക്കുക-ഈ വണ്‍വേ അനധികൃതം-അനാവശ്യം-ഉത്തരവാദപ്പെട്ടവര്‍ കാണുന്നില്ലേ?

പിലാത്തറ: പിലാത്തറ മാതമംഗലം റൂട്ടില്‍ അനധികൃത വണ്‍വേ. വണ്ണാത്തിപ്പുഴക്ക് കുറുകെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ പാലവും ആപ്രോച്ച്റോഡും മാര്‍ച്ച് 9 നാണ് മന്ത്രി പി.എ മുഹമ്മദ്റിയാസ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. ഇതോടെ ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പാലത്തിലൂടെയാണ് സര്‍വീസ് … Read More

പ്രധാനമന്ത്രി നരേന്ദ്രമോദി രാജരാജേശ്വര ക്ഷേത്രത്തിലെത്തും.

തളിപ്പറമ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദി രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നു. 2023 അവസാനമോ 2024 ജനുവരിയിലോ ആയിരിക്കും സന്ദര്‍ശനമെന്നാണ് വിവരം. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇതിനകം കേന്ദ്രത്തിന് … Read More

പരാതി പരിഹാര അദാലത്തില്‍ സ്വീകരിക്കുന്ന പരാതികള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിഹാരം കാണാനാവുന്നവ മാത്രമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനം.

തളിപ്പറമ്പ്: തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും മാത്രം പരിഹരിക്കേണ്ട പരാതികള്‍ക്ക് തീര്‍പ്പാക്കാന്‍ മന്ത്രിമാര്‍ താലൂക്ക്തല അദാലത്ത് നടത്തുന്നതിനെതിരെ റിട്ട.എ.ഡി.എം താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം നടത്തി. ഇന്ന് രാവിലെ തളിപ്പറമ്പില്‍ നടന്ന യോഗത്തിലാണ് തിരുവനന്തപുരത്തെ ഐ.എ.എസ് മേലാളന്‍മാരുടെ തലതിരിഞ്ഞ സമീപനത്തിനെതിരെ റിട്ട.കണ്ണൂര്‍ … Read More