സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി ചാര്‍മിള.

കൊച്ചി: മലയാള സിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാര്‍മിളയുടെ വെളിപ്പെടുത്തല്‍. അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് മോശം അനുഭവം ഉണ്ടായത്. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ … Read More

സംശയംമൂലം പീഡനം-ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്.

തളിപ്പറമ്പ്: സംശയം മൂലം ശാരീരിക-മാനസിക പീഡനം നടത്തുന്നതായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. പൂമംഗലം മഴൂരിലെ കാടന്‍ വീട്ടില്‍ കെ.വി.സുരേഷ്ബാബുവിന്റെ(42) പേരിലാണ് ഭാര്യ ഏഴോം നരിക്കോടെ കിഴക്കേ നടുവിലത്ത് വീട്ടില്‍ കെ.എന്‍.രമ്യയുടെ(32)പരാതിയില്‍ കേസെടുത്തത്. 2011 ജൂണ്‍-19 ന് വിവാഹിതരായ ഇരുവരും … Read More

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അക്രമണം ഡിഫി, പോലീസ് ഗുണ്ടകളെ നിലക്ക് നിര്‍ത്തണം :യൂത്ത്‌ലീഗ്

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ നേരിട്ട പരാജയം മറച്ചുവെക്കാന്‍ ജില്ലയിലെ എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും അക്രമിച്ച് ഇല്ലാതാക്കാമെന്ന് ഡി വൈ എഫ് ഐ, പോലീസ് ഗുണ്ടകള്‍ വ്യാമോഹിക്കേണ്ടതില്ലെന്ന് യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ … Read More

എംഎസ്എഫ് നേതാവിന് മര്‍ദനമേറ്റ സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു

പരിയാരം: കടന്നപ്പള്ളി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വച്ച് എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടില അടിപ്പാലം സ്വദേശി കെ. തസ്ലീം (29)മിന് മര്‍ദനമേറ്റ സംഭവത്തില്‍ 12 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു സിപിഎം പ്രവര്‍ത്തകന് എതിരേയും കേസെടുത്തു. കടന്നപ്പള്ളി ഗവ … Read More

ഡി.വൈ.എഫ് ഐക്കാര്‍ എഴുതി നല്‍കുന്ന തുണ്ട് കടലാസ് എഫ്.ഐ.ആറിലേക്ക് പകര്‍ത്തിയെഴുതുന്ന പെരിങ്ങോത്തെ പോലീസ് നടപടി അവസാനിപ്പിക്കണം-അഫ്‌സല്‍ കുഴിക്കാട്.

പെരിങ്ങോം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചാരണം നടത്തിയെന്ന പേരില്‍ പെരിങ്ങോം പോലീസ് കേസെടുത്ത അഫ്‌സല്‍ കുഴിക്കാടിന്റെ പ്രതികരണം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കരുതെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്ത വിവരം … Read More

ഭരണ സ്വാധീനം ഉപയോഗിച്ച് ഭൂമി തരംമാറ്റി. സി.പി.ഐ ജില്ലാ നേതാവിനെതിരെ വ്യാപക പ്രതിഷേധം.

പിലാത്തറ: സി.പി.ഐ ജില്ലാ നേതാവ് ഭരണസ്വാധീനമുപയോഗിച്ച് ഭൂമി തരം മാറ്റിയതായി നെല്‍വയല്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കുഞ്ഞിമംഗലം വില്ലേജിലെ റീ. സര്‍വ്വേ 159/109.159/137 എന്നീ സര്‍വ്വേ നമ്പറുകളില്‍ പെട്ടതും, പയ്യന്നൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസിലെ 614/2022 നമ്പര്‍ … Read More

മണ്ഡലം നോക്കാന്‍ സമയമില്ലെങ്കില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണം: മുസ്ലിം ലീഗ് നേതാവ് അഡ്വ.കെ.പി. മുജീബ്‌റഹ്‌മാന്‍.

ചൊറുക്കള: ചൊറുക്കള-ബാവുപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥക്ക് മുഖ്യകാരണക്കാരന്‍ സ്ഥലം എം.എല്‍.എ ആണെന്നും, പാര്‍ട്ടിസെക്രട്ടറി പ്പണിയുള്ള കാരണത്താല്‍ മണ്ഡലംശ്രദ്ധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചൊഴിയണമെന്നും തളിപ്പറമ്പ് മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അഡ്വ.കെ.പി. മുജീബ്‌റഹ്‌മാന്‍. ചൊറുക്കള ശാഖ മുസ്ലിംലീഗ് കമ്മറ്റിയുടെ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്ത് … Read More

പി.ജയരാജനെതിരെ ആഞ്ഞടിച്ച് മനുതോമസ്.

പി.ജയരാജനെതിരെ ഫേസ് ബുക്ക് പോസ്റ്റില്‍ ആഞ്ഞടിച്ച് മനു തോമസ്. ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ- ശ്രി. പി.ജയരാജന്‍ .. താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ അവസരമൊരുക്കുകയാണ് താങ്കള്‍’ ചെയ്യുന്നത്. … Read More

ഇ.പിക്കെതിരെ മുഖ്യമന്ത്രി-പാപിയോടൊപ്പം കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി-

  കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി.ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയരാജനെതിരെയുള്ള ആരോപണം സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇ.പി.ജയരാജന്‍ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന ആളാണ്. ജാവഡേക്കറിനെ കാണുന്നതിലോ … Read More

ത്രിപുരക്കും ബംഗാളിനും പിന്നാലെ കാടുകളിലേക്ക് ഓടിപ്പോകേണ്ട അവസ്ഥയാണ് കേരളത്തിലും സി.പി.എമ്മിന് വരാന്‍ പോകുന്നത്: മുഹമ്മദ് ബ്ലാത്തൂര്‍

തളിപ്പറമ്പ്: ത്രിപുരയിലും ബംഗാളിലും പരാജയപ്പെട്ടപ്പോള്‍ നാടുവിട്ട് കാടുകളിലേക്ക് ഓടിപ്പോകേണ്ടി വന്ന അവസ്ഥ കേരളത്തിലും സി.പി.എമ്മിന് സംഭവിക്കാന്‍ പോകുകയാണെന്ന്  ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ പറഞ്ഞു. തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ തളിപ്പറമ്പ് കീഴാറ്റൂര്‍ മാന്തംകുണ്ട്, മലപ്പട്ടം, കുറ്റിയാട്ടൂര്‍ വടുവന്‍കുളം, ആന്തൂര്‍, കുറുമാത്തൂര്‍ … Read More