പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മദ്യപിച്ച് വാഹനമോടിച്ച തടിക്കടവ് സ്വദേശിക്കെതിരെ കേസ്.
ആലക്കോട്: ആലക്കോട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് മനുഷ്യജീവന് അപായം വരത്തക്ക നിലയില്‍ കാര്‍ ഓടിച്ചുകയറ്റിയതിന് മധ്യവയസ്‌ക്കന്റെ പേരില്‍ കേസ്. ഇന്ന് വൈകുന്നേരം 5.20 നാണ് സംഭവം നടന്നത്. തടിക്കടവ് സ്വദേശി ചെത്തിപ്പുഴ വീട്ടില്‍ ജിജി ഐസക് (53) എന്നയാള്‍ക്കെതിരെയാണ് കേസ്. ഇയാള്‍ … Read More
