ഹൈമാസ്റ്റ് ലാമ്പ്-കൗണ്‍സിലിന് മുന്നിലെത്തി പാസാവുന്നത് തടയാന്‍ ശ്രമം നീക്കം പൊളിച്ച് വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍.
കെ.സുധാകരന്‍ എം.പി തളിപ്പറമ്പ് നഗരസഭക്ക് 3 ഹൈമാസ്റ്റ് ലാമ്പുകള്‍ അനുവദിച്ചു. തളിപ്പറമ്പ്: ഹൈമാസ്റ്റ് ലാമ്പ് അനുവദിച്ചതിന് പാരവെക്കാന്‍ നടന്ന നീക്കം വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ പരാജയപ്പെട്ടു. കെ.സുധാകരന്‍ എം.പി തളിപ്പറമ്പ് നഗരസഭയില്‍ അനുവദിച്ച മൂന്ന് ഹൈമാസ്റ്റ് വിളക്കുകള്‍ … Read More
