റോഡല്ല, തോട് തന്നെ-പക്ഷെ, സംഗതി കിടുവാണ്. കല്ലിങ്കീലിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറുന്നു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന്റെ തീരാതലവേദനയായ പാളയാട് തോടിന്റെ പ്രശ്‌നം പരിഹരിക്കാനുള്ള സമഗ്രമായ പദ്ധതിക്ക് തുടക്കമായി. നഗരത്തിലെ മലിനജലം ഒഴുകിയെത്തുന്നത് കാരണം വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ നേരിടുന്ന കീഴാറ്റൂര്‍-കൂവോട് പ്രദേശങ്ങളിലെ താമസക്കാരുടെ പ്രശ്‌നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നവീകരണത്തിന്റെ ഭാഗമായി പാളയാട് തോടിന്റെ വെള്ളം … Read More
