വ്യവസായപാര്‍ക്കില്‍ കഞ്ചാവ് കൃഷി- ചെടികള്‍ എക്‌സൈസ് പിടിച്ചെടുത്തു-
തളിപ്പറമ്പ്: ആന്തൂര്‍ വ്യവസായ വികസന പാര്‍ക്കില്‍ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് ചെടികള്‍ പിടികൂടി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ.ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ ഒന്‍പതരയോടെ ഇവിടെ റെയിഡ് നടന്നത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്. … Read More
