പരിയാരം കോരന്‍പീടിക—-റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു-ലക്ഷങ്ങളുടെ നഷ്ടം-
പരിയാരം:റബ്ബര്‍പുകപ്പുര കത്തിനിശിച്ചു, ലക്ഷങ്ങളുടെ നഷ്ടം. പരിയാരം കോരന്‍പീടിക പൊയിലിലെ പുളുക്കൂല്‍ ഹസന്‍കുഞ്ഞിയുടെ വീട്ടിനോട് ചേര്‍ന്ന പുകപ്പുരക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. തീപടര്‍ന്നുപിടിച്ചതോടെ ഇതിന് സമീപം നിര്‍ത്തിയിട്ട അശോക് ലൈലന്റ് ടിപ്പര്‍ലോറിക്കും ഭാഗികമായി തീപിടിച്ചു, ഇത് പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് നീക്കിയതിനാല്‍ … Read More
