സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ അമ്മ തുമ്പത്ത് ചാലില്‍ ഹൗസില്‍ കെ.കെ.യശോദ (71) നിര്യാതയായി.

കാഞ്ഞിരോട്: സി പി എം ജില്ലാ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ അമ്മ തുമ്പത്ത് ചാലില്‍ ഹൗസില്‍ കെ.കെ.യശോദ (71)നിര്യാതയായി. ശവസംസ്‌കാരം ഇന്ന് (തിങ്കള്‍) ഉച്ചതിരിഞ്ഞ് 2 ന് പയ്യാമ്പലം ശ്മശാനത്തില്‍. ഭര്‍ത്താവ്: ശ്രീധരന്‍. മറ്റു മക്കള്‍: മനീഷ് (സി പി … Read More

കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍.

ഇരിട്ടി. കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍. വളപട്ടണം മന്ന സൗജാസിലെ ബഷീറിന്റെ മകന്‍ കെ.വി.ഹഷീര്‍(40), വളപട്ടണം വി.കെ.ഹൗസില്‍ വി.കെ.ഷമീര്‍(38) എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീന്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 18.815 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്ന് രാവിലെ … Read More

സ്‌ക്കൂളുകളിലെ ഇടിയന്‍മ്മാര്‍ക്ക് കോടതിയുടെ താക്കീത്

കൊച്ചി: അടികിട്ടാത്ത കുട്ടി നന്നാകില്ല’ എന്നതിനോട് യോജിക്കാനാകില്ലെന്നും കുട്ടികള്‍ക്ക് ശാരീരികശിക്ഷ നല്‍കാന്‍ അധ്യാപകര്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി. അച്ചടക്കത്തിന്റെ പേരിലാണെങ്കിലും ഇത് അംഗീകരിക്കാനാകില്ല. എന്നാല്‍, അധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ചെറിയ ശിക്ഷകളെ ക്രിമിനല്‍ക്കുറ്റമായി കാണാനാകില്ലെന്നും ജസ്റ്റിസ് സി. ജയചന്ദ്രന്‍ വ്യക്തമാക്കി. കുട്ടികളെ ചൂരല്‍ … Read More

ഡോ.വി.എന്‍.മഹമുദ് ഹാജി(63) നിര്യാതനായി.

പിലാത്തറ: മാടായി കോ-ഓപ്പറേറ്റിവ് കോളേജില്‍ നിന്നും വിരമിച്ച അറബിക് വിഭാഗം തലവന്‍ പിലാത്തറ ചുമടുതാങ്ങിയിലെ ഡോ..വി.എന്‍.മഹമ്മൂദ് ഹാജി(63) നിര്യാതനായി. ഇപ്പോള്‍ തളിപ്പറമ്പ് നാടുകാണി അല്‍-മഖര്‍ അറബിക് കോളേജ് പ്രിന്‍സിപ്പാളായി പ്രവര്‍ത്തിച്ചുവരികയാണ്. ഉടുമ്പുന്തല സ്വദേശിയാണ്. പരേതനായ  കെ.പി.മായിന്‍ മുസ്ലിയാരുടെയും, ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. … Read More

ആദിത്യ രമേശനെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു.

പരിയാരം: കേരള ആരോഗ്യസര്‍വകലാശാല ബി.എസ.സി നഴ്‌സിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പാച്ചേനിയിലെ ആദിത്യ രമേശനെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് … Read More

കെഎസ്ആര്‍ടിസി ബസിന് കല്ലേറ്-സ്വകാര്യ ബസ് ക്ലിനര്‍ക്ക് 2 വര്‍ഷം തടവ്. പ്രതിക്ക് രണ്ടുവര്‍ഷം ശിക്ഷ

കണ്ണൂര്‍: കാസര്‍കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ് ഡ്രൈവറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ. സ്വകാര്യബസ് ക്ലീനറായിരുന്ന മാതമംഗലം പെടേന കീരന്റകത്ത് കെ.നൗഷാദി(39)നെയാണ് ശിക്ഷിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് ഒരുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയും ഡ്യൂട്ടി … Read More

അപകടകെട്ടിടം പൊളിച്ചുനീക്കും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ് ദേശീയപാതയിലെ അപകട കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനം. കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ നാലുനില കെട്ടിടമാണ് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെയാണ് നഗരസഭ സെക്രട്ടറി   ഈ വിവരം രേഖാമൂലം അറിയിച്ചത്. … Read More

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, കാര്‍ ഉപേക്ഷിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കാണപെട്ട റെയില്‍പാളത്തിനടുത്തായി കാര്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. തൃക്കരിപ്പൂര്‍ പേക്കടത്തെ പരേതനായ രാജന്റെ മകള്‍ അമൃതരാജ് (27) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്നും ഇരുന്നൂര്‍ മീറ്റര്‍ വടക്ക് … Read More

വികസനസമിതിയില്‍ ആഞ്ഞടിച്ച് എ.വി.രവീന്ദ്രന്‍-അനധികൃതമെന്ന് കണ്ടെത്തിയ കെട്ടിങ്ങള്‍ക്കെതിരെ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ സയ്യിദ്നഗറിലെ അനധികൃത നിര്‍മ്മാണം അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പൊളിച്ചുനീക്കാത്തതിനെതിരെ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ പരാതിപ്പെട്ടു. വേണ്ടപ്പെട്ടവര്‍ക്ക് നഗരസഭാ അധികൃതര്‍ വേണ്ടാത്തത് ചെയ്തുകൊടുക്കുകയാണെന്നും ഇതിനെതിരെ … Read More

ശിവപ്രതിമയുടെ അനാച്ഛാദനം-എനിക്കും കുടുംബത്തിനും അഭിമാന നിമിഷം: ഗവര്‍ണ്ണര്‍

തളിപ്പറമ്പ്: എനിക്കും കുടുംബത്തിനും ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാഛാദനം ചെയ്യാന്‍ കിട്ടിയ അവസരമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും നിര്‍ബന്ധമായും ഗോശാലകളും സനാതന ധര്‍മ്മ പഠനത്തിനായി വിദ്യാഭ്യാസ കേന്ദ്രങ്ങളും ആശുപത്രിയും … Read More