കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃത?ദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തി

കൊച്ചി: തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃത?ദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തി. മറ്റക്കുഴി കിഴിപ്പള്ളിയില്‍ സുഭാഷിന്റെ മകളാണ് മരിച്ചത്. എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആറം?ഗ സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി … Read More

എന്‍.വി.ബാലകൃഷ്ണന്‍ നായര്‍(76)നിര്യാതനായി

ഏഴോം: എന്‍.വി.ബാലകൃഷ്ണന്‍ നായര്‍ (76)ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, പാലക്കാട് നിര്യതനായി. പരേതരായ ചെറൂട്ട കണ്ണന്‍ നായരുടെയും നടുവത്ത് വീട്ടില്‍ പാര്‍വതി അമ്മയുടെയും മകനാണ്. ഭാര്യ: ഇ.കമല (നരിക്കോട്). മക്കള്‍: ലഫ്.കേണല്‍ ജിതേഷ്, ജ്യോതി. മരുമക്കള്‍: ഐശ്വര്യ(തിരുവനന്തപുരം), രാജേഷ് മാവിലവീട് ( അറത്തില്‍ ). … Read More

ബാറില്‍ സംഘട്ടനം-യുവാവിനെ മര്‍ദ്ദിച്ചതിന് 2-പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ബാറില്‍ സംഘട്ടനം, യുവാവിന് പരിക്കേറ്റ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. അള്ളാംകുളം റേഷന്‍ ഷോപ്പിന് സമീപത്തെ കുട്ടുക്കന്‍ വീട്ടില്‍ കെ.മുഹമ്മദ് നിയാസിനാണ്(40) പരിക്കേറ്റത്. മെയ്-4 ന് രാത്രി 9 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാക്കാത്തോട്ടിലെ റാസിക് എന്ന തവള റാസിക്ക്, … Read More

സുരേഷ് കീഴാറ്റൂരിന്റെ പിതാവ് കീഴാറ്റൂരിലെ കെ.പി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍(86) നിര്യാതനായി.

തളിപ്പറമ്പ്: വയല്‍കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂരിന്റെ പിതാവ് കീഴാറ്റൂരിലെ കെ.പി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍(86) നിര്യാതനായി. ഭാര്യ: സി.ജാനകി. മറ്റുമക്കള്‍: രതീശന്‍, രജിത, രേഖ(സി.പി.ഐ.എം മാവിച്ചേരി ബ്രാഞ്ച് സിക്രട്ടറി ), രൂപ. മരുമക്കള്‍: ലത, എം.പത്മനാഭന്‍, കെ.പി.ജയകൃഷ്ണന്‍(മാവിച്ചേരി), ഷീബ(കടമ്പേരി) പ്രിയേഷ് (കടലായി). സഹോദരങ്ങള്‍: കെ.പി … Read More

തൂങ്ങിമരിച്ച കിരണ്‍രാജിന്റെ ശവസംസ്‌ക്കാരം നാളെ

ചെറുവത്തൂര്‍: തുങ്ങിമരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ സംസ്‌ക്കാരം നാളെ നടക്കും. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ ശ്രീമ നിവാസില്‍ കെ.കിരണ്‍രാജിനെയാണ്(17)ഇന്ന്ഉച്ചക്ക് 12 ന് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വിമുക്തഭടന്‍ രാജന്റെയും നീലേശ്വരം താലൂക്ക് ആശുപത്രി സ്റ്റാഫ് നേഴ്സ് മയൂരിയുടെയും മകനാണ്. സഹോദരി: … Read More

യുവാവിനെ മര്‍ദ്ദിച്ച സംഭവം ഒന്നാംപ്രതി ദാവീദ് റിമാന്‍ഡില്‍

പരിയാരം: അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി. പിലാത്തറ സി.എം.നഗറിലെ ദാവീദാണ് ഇന്ന് ഉച്ചയോടെ പയ്യന്നൂര്‍ കോതിയില്‍ കീഴടങ്ങിയത്. പരിയാരം പോലീസ് പ്രതിയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായി അന്വേഷിച്ചുവരികയായിരുന്നു. ഇക്കഴിഞ്ഞ 16 ന് … Read More

കടന്നപ്പള്ളിയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമം തിരിച്ചറിയുക-കെ.പത്മനാഭന്‍.

പരിയാരം: : സിപിഎം ശക്തികേന്ദ്രമായ കടന്നപ്പള്ളിയില്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കെ പത്മനാഭന്‍ ആരോപിച്ചു. ഇതിന് പരിയാരം പോലീസ് സ്റ്റേഷനിലെ എസ്‌ഐ സി.സനിത്ത് കൂട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് ഓഫീസിന് … Read More

ചെറുവത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

ചെറുവത്തൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ ശ്രീമ നിവാസില്‍ കെ.കിരണ്‍രാജിനെയാണ്(17)ഇന്ന്ഉച്ചക്ക് 12 ന് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വിമുക്തഭടന്‍ രാജന്റെയും നീലേശ്വരം താലൂക്ക് ആശുപത്രി സ്റ്റാഫ് നേഴ്‌സ് മയൂരിയുടെയും മകനാണ്. സഹോദരി: കാശ്മീര. മൃതദേഹം പരിയാരത്തെ … Read More

സന്താനസൗഭാഗ്യം പകര്‍ന്നു നല്‍കിയ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഉദിനൂര്‍ എം.ബാബു വൈദ്യര്‍.

ഉദിനൂര്‍: വന്ധ്യതാ ചികില്‍സാ രംഗത്ത് വേറിട്ട പരീക്ഷണങ്ങളിലൂടെ അനപത്യദു:ഖം പേറി നടന്ന ആയിരക്കണക്കിനാളുകള്‍ക്ക് സന്താനസൗഭാഗ്യം പകര്‍ന്നുനല്‍കിയ ഉദിനൂര്‍എം.ബാബുവൈദ്യര്‍ ചികില്‍സാ രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്നു. നാട്ടുചികില്‍സകനായ പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ മരുന്നറിവാണ് വി വാഹിതനായി എട്ടുവര്‍ഷം കഴിഞ്ഞ ശേഷം ബാബുവൈദ്യര്‍ സ്വന്തം ജീവിതത്തില്‍ … Read More

കൂടുതല്‍ സ്വര്‍ണ്ണവും പണവും വേണം-യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്.

പരിയാരം: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു. കടന്നപ്പള്ളി ചെറുവിച്ചേരിയിലെ മനോഹരന്റെ മകള്‍ കളരിക്കല്‍ വീട്ടില്‍ കെ.ശ്രുതിയുടെ(30)പരാതിയിലാണ് കേസ്. ഭര്‍ത്താവ് കാസര്‍ഗോഡ് പിലിക്കോട്ടെ കൊത്തോളിയില്‍ വടക്കേവീട്ടില്‍ വിപിന്‍ലാല്‍(34)അച്ഛന്‍ പത്മനാഭന്‍, അമ്മ … Read More