ബദരിയാനഗറിലെ കുട്ടന്റകത്ത് ഖദീജ(78)നിര്യാതയായി.

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവ് പരേതനായ കെപി അബ്ദുവിന്റെ മകള്‍ ബദരിയാനഗര്‍ ഫൗസിയ മന്‍സിലില്‍ കുട്ടന്റകത്ത് ഖദീജ (78) നിര്യാതയായി. ഭര്‍ത്താവ്: ജുമുഅത്ത് പള്ളി മുന്‍ മുതവല്ലിയും റിട്ട.കൃഷിവകുപ്പ് ഉദ്യോഗസ്ഥനുമായ പരേതനായ കെ.പി.സി.അബ്ദുല്ല ഹാജി. മക്കള്‍: ഫാത്തിമ, അബ്ദുറഷീദ് (സോന), ഫൗസിയ. മരുമക്കള്‍: … Read More

പോത്തോടി രോഹിണി (88) അന്തരിച്ചു.

മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠം എൽ.പി.സ്ക്കൂൾ റോഡിൽ കരുണം വീട്ടിൽ പോത്തോടി രോഹിണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെറുവാരി കരുണാകരൻ. മക്കൾ: ശോഭനവല്ലി, പൂത്താളത്തിൽ ബാബുരാജ്, വിനോദിനി ( റിട്ട. അദ്ധ്യാപിക, ആർ.എൻ.എച്ച്.എസ്.എസ്. നരിപ്പറ്റ) മരുമക്കൾ: കെ.വി.പുരുഷോത്തമൻ (റിട്ട. എയർഫോഴ്സ്), പി.വി.വത്സലൻ … Read More

പരാതിക്കാരെ പങ്കെടുപ്പിക്കാതെ പ്രശ്‌നപരിഹാരമോ-ചിറവക്കിലെ ഓട്ടോപാര്‍ക്കിങ്ങില്‍ വിവാദം കൊഴുക്കുന്നു

തളിപ്പറമ്പ്: വ്യാപാരികളെ ക്ഷണിക്കാതെ നടത്തിയ ട്രാഫിക് ക്രമീകരണ ചര്‍ച്ചയില്‍ വ്യാപാരി പ്രതിനിധികള്‍ പങ്കെടുത്തുവെന്ന് തെറ്റായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതില്‍ പ്രതിഷേധം. ചിറവക്കിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ നവംബര്‍ 26 മുതല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗത്തിലേക്ക് തങ്ങളുടെ പ്രതിനിധിയെ … Read More

തായ്‌ഗോള്‍ഡുമായി മാട്ടൂല്‍ സ്വദേശി അറസ്റ്റില്‍.

പാപ്പിനിശ്ശേരി: തായ്‌ലാന്റ് കഞ്ചാവുമായിയുവാവ് എക്‌സൈസ് പിടിയില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും നടത്തിയ തെരച്ചിലിലാണ് ഹൈബ്രിഡ് കഞ്ചാവ് ഇനത്തില്‍പ്പെട്ട തായി ഗോള്‍ഡ് എന്ന് വിളിപ്പേര് ഉള്ള തായ്‌ലാറ്റില്‍ നിന്നും കടത്തി കൊണ്ട് വന്ന 22 ഗ്രാം കഞ്ചാവ് കൈവശം വെച്ച … Read More

കൊലപാതകി രാജേഷ് പിടിയില്‍-കൊലക്കുറ്റത്തിന് കേസെടുത്തു.

കണ്ണൂര്‍: പയ്യന്നൂര്‍ കരിവള്ളൂരില്‍ പൊലീസുകാരിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് രാജേഷ് പിടിയില്‍. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവിലെ ബാറില്‍ നിന്നാണ് വളപട്ടണം പൊലീസ് പിടികൂടിയത്. ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കരിവള്ളൂര്‍ … Read More

ചെറുതാഴം ബേങ്ക് ഒമ്പതാമത് ട്രേഡിങ്ങ് യൂണിറ്റ് നെരുവമ്പ്രത്ത് ആരംഭിച്ചു.

പിലാത്തറ: ചെറുതാഴം ബേങ്ക് ഒമ്പതാമത് ട്രേഡിങ്ങ് യൂണിറ്റ് നെരുവമ്പ്രത്ത് ആരംഭിച്ചു. ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ഒമ്പതാമത് വ്യാപാര യൂണിറ്റായ നീതി ഇലക്ട്രിക്കല്‍സ് ആന്റ് പെയിന്റ്സ് ഷോറൂമാണ് നെരുവമ്പ്രത്ത് അതിയടം ബ്രാഞ്ച് കെട്ടിടത്തില്‍ ആരംഭിച്ചത്. ഇടനിലക്കാരില്ലാതെ കമ്പനികളില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ … Read More

സി.പി.എം മാടായി ഏരിയാ സമ്മേളനം 23, 24 തീയതികളില്‍ ഏഴോത്ത്

പിലാത്തറ: സി.പി.എം മാടായി ഏരിയ സമ്മേളനം നവംബര്‍ 23, 24 തീയതികളില്‍ ഏഴോത്ത് നടക്കും. ഒ.വി നാരായണന്‍ നഗറില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, … Read More

കൊലയാളി രാജേഷിനായി തെരച്ചില്‍ ഊര്‍ജ്ജിതം

. കരിവെള്ളൂര്‍: വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ദിവ്യശ്രീയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്ന സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ … Read More

വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.

കരിവെള്ളൂര്‍: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45 നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ … Read More

കലോല്‍സവനഗരിയില്‍ നിയമബോധവല്‍ക്കരണ കേന്ദ്രവും

പയ്യന്നൂര്‍:പയ്യന്നൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ബോധവല്‍ക്കരണ കേന്ദ്രം ആരംഭിച്ചു. ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജുമായ കെ.ടി.നിസാര്‍ അഹമ്മദിന്റെ നിര്‍ദ്ദേശാനുസരണമാണ് കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസേവന ബോധവല്‍ക്കരണ സ്റ്റാള്‍ ആരംഭിച്ചത്. സ്റ്റാള്‍ ജില്ലാ … Read More