Tag: lady
തളിപ്പറമ്പില്‍ എഴുത്ത് ലോട്ടറി- യുവതി പോലീസ് പിടിയില്‍
തളിപ്പറമ്പ്: നഗരത്തില്‍ പരസ്യമായി എഴുത്ത്‌ലോട്ടറി കച്ചവടത്തില്‍ ഏര്‍പ്പെട്ട യുവതി പോലീസ് പിടിയില്‍. പടപ്പേങ്ങാട്ടെ വണ്ണാറത്ത് വീട്ടില്‍ രമേശന്റെ ഭാര്യ എം.ധന്യ(38)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി പിടികൂടിയത്. ഇന്നലെ രാവിലെ തളിപ്പറമ്പ് മാര്‍ക്കറ്റ്‌റോഡിലെ സഫ കോംപ്ലക്‌സിന് സമീപത്തുവെച്ചാണ് പോലീസ് ധന്യയെ … Read More
എം.ഡി.എം.എക്കാരി ഫര്‍സാന തളിപ്പറമ്പില്‍ പോലീസ് പിടിയില്‍
തളിപ്പറമ്പ്: എം.ഡി.എം.എയുമായി മംഗളൂരു സ്വദേശിയായ യുവതി പിടിയില്‍. മംഗളൂരു പഞ്ചിമൊഗറു ഉറുണ്ടാഡി ഗുഡ്ഡെ 9/17 എ യില്‍ താമസക്കാരിയും അഹമ്മദ് മന്‍സൂറിന്റെ ഭാര്യയുമായ ഫര്‍സാന(32)നെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, ജൂനിയര്‍ എസ്.ഐ വി.രേഖ, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. … Read More
യാത്രക്കാരി കയറും മുമ്പേ ബസ് വിട്ടു-വാതിലില്‍ വിരല്‍ കുടുങ്ങി പരിക്ക്, ഡ്രൈവറുടെ പേരില്‍ കേസെടുത്തു.
പരിയാരം: കയറും മുമ്പേ ബസ് വിട്ടു, ഡോര്‍ അടഞ്ഞപ്പോള്‍ വിരലുകള്‍ കുടുങ്ങി യുവതിക്ക് കൈക്ക് പരിക്കേറ്റു, ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. ജൂണ്‍-15 ന് വൈകുന്നേരം 5.30-ന് മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് മുന്നിലായിരുന്നു സംഭവം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എല്‍-13 … Read More
അമിതമായി ഗുളിക കഴിച്ച പാണപ്പുഴയിലെ യുവതി മരിച്ചു.
പരിയാരം: അമിതമായി അയണ്‍ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പാണപ്പുഴ ബീമ്പനടിപറമ്പില്‍ കെ.പി.പ്രിന്‍ഷ(38)ആണ് മരിച്ചത്. എട്ടാംതീയതി രാവിലെ 11 നാണ് പ്രിന്‍ഷയെ വീട്ടില്‍ അവശനിലയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ കെ.എം.സി ജ്യോതി … Read More
കനകക്കുന്ന് പള്ളിയിലേക്ക് പോയ യുവതിയെ കാണാതായി
ഏരുവേശ്ശി: കനകക്കുന്ന് പള്ളിയില്‍ കുര്‍ബാനക്ക് പോയ യുവതിയെ കാണാതായി. ഏരുവേശ്ശി തട്ടുകുന്നിലെ മറ്റത്തില്‍ വീട്ടില്‍ മഞ്ജു സെബാസ്റ്റിയന്‍(30)നെയാണ് കാണാതായത്. 27 ന് രാവിലെ 10 നാണ് വീട്ടില്‍ നിന്നും പള്ളിയിലേക്കെന്ന് പറഞ്ഞ് പോയത്. പിതാവ് സെബാസ്റ്റ്യന്റെ പരാതിയില്‍ കുടിയന്‍മല പോലീസ് കേസെടുത്ത് … Read More
21 കാരിയായ ഭാര്യയെ കാണാതായി-23 കാരനായ ഭര്‍ത്താവിന്റെ പരാതിയില്‍ കേസ്.
തളിപ്പറമ്പ്: ഭാര്യയെ കാണാതായി ഭര്‍ത്താവിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിന് സമീപം തീയ്യന്നൂരിലെ മീത്തലെ പുരയില്‍ വീട്ടില്‍ അഭയ് പ്രഭീഷിന്റെ(23) ഭാര്യ രേഷ്‌ന(21)നെയാണ് തീയ്യന്നൂരിലെ വീട്ടില്‍ നിന്ന് കാണാതായത്. 26 ന് വൈകുന്നേരം 3.30 ന് വീട്ടില്‍ … Read More
കുറുമാത്തൂര്‍ പയേരിയിലെ യുവതിയെ കാണാതായി.
തളിപ്പറമ്പ്: യുവതിയെ കാണാതായി. കുറുമാത്തൂര്‍ പയേരിയിലെ കേളോത്ത് വീട്ടില്‍ ജെ.എം.നേത്രയെയാണ്(22) കാണാതായത്. ഇക്കഴിഞ്ഞ 17 ന് ഉച്ചക്ക് 12 നാണ് വീട്ടില്‍ നിന്നും ഇവരെ കാണാതായത്. ഹരിദാസിന്റെ ഭാര്യയാണ്. ഭര്‍തൃ സഹോദരന്‍ എം.സുധീപിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചു.
പരിയാരം: വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാതെ സ്വന്തം ഇഷ്ടപ്രകാരം വേറെ വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചതായി പരാതി. ഇപ്പോള്‍ പയ്യന്നൂര്‍ തായിനേരിയില്‍ താമസിക്കുന്ന ദിവോരാജിന്റെ ഭാര്യ കരിവെള്ളൂര്‍ കുതിരുമ്മലിലെ ചെമ്മഞ്ചേരി വീട്ടില്‍ എ.പി.അനുശ്രീയാണ്(23)പയ്യന്നൂര്‍ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഫിബ്രവരി … Read More
പാലാവയലിലെ യുവതിയെ വീട്ടില്‍ നിന്ന് കാണാതായി.
ചിറ്റാരിക്കാല്‍: യുവതിയെ വീട്ടില്‍ നിന്ന് കാണാതായി. പാലാവയലിലെ വട്ടക്കുന്നേല്‍ വീട്ടില്‍ തോമസ് ഏബ്രഹാമിന്റെ മകള്‍ അലീന തോമസിനെയാണ്(23)കാണാതായത്. ഇന്നലെ രാവിലെ 9 മണിക്കും വൈകുന്നേരം 4 നും ഇടയിലാണ് വീട്ടില്‍ നിന്നും അലീനയെ കാണാതായത്. പിതാവ് തോമസ് ഏബ്രഹാമിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ … Read More
