മനുഷ്യമലം തോട്ടിലൊഴുക്കിയ ബാംബുഫ്രഷ് റസ്റ്റോറന്റ് ഉടമക്കെതിരെ കേസ്-
തളിപ്പറമ്പ്: ബാംബുഫ്രഷ് റസ്റ്റോറന്റ് ഉടമക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും മനുഷ്യമലം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാക്കാത്തോട് വഴി കീഴാറ്റൂര്‍ ഭാഗത്തേക്ക് ഒഴുക്കിവിട്ട സംഭവത്തിലാണ് കേസ്. സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടെറി കെ.ബിജുമോന്‍ നല്‍കിയ പരാതിയിലാണ് ഭാരതീയ … Read More
