ഒരു കാലഘട്ടത്തിന്റെ ഊട്ടുപുര ഓര്‍മ്മയാവുന്നു
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നൂറ്റാണ്ടിന്റെ ഭക്ഷണശാല ഇനി ഓര്‍മ്മ. തളിപ്പറമ്പുകാരുടെ ഒരു കാലഘട്ടത്തിന്റെ ഊട്ടുപുരയായ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ സംഘം നടത്തിയ കാന്റീന്‍ കെട്ടിടമാണ് പൊളിച്ചുമാറ്റിത്തുടങ്ങിയത്. മെയിന്‍ റോഡില്‍ രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ബസ്റ്റാന്റ് പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഏറ്റവും തിരക്കേറിയ ഭക്ഷണശാലയായിരുന്നു കാന്റീന്‍. … Read More