ആര്‍.എസ്.എസിനെപോലെ മുസ്ലിംലീഗ് മതതീവ്രവാദം പ്രചരിപ്പിക്കുന്നു-കോടിയേരി
പഴയങ്ങാടി: മുഖ്യമന്ത്രിയെ ജാതിയപരമായി അധിക്ഷേപിച്ച മുസ്‌ലിം ലീഗിനെ കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി പി എം ജില്ലാ സമ്മേളന നഗരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസിനെ പോലെ മതതീവ്രവാദം നടപ്പിലാക്കാന്‍ മുസ്ലിം … Read More
