കോവിഡ് വാക്‌സിനേഷന്‍ ജനുവരി 3 മുതല്‍–15 മുതല്‍ 18 വരെ വയസ്സുള്ളവര്‍ക്ക് വാക്‌സിന്‍

  www.cowin.gov.in എന്ന പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം. കണ്ണൂര്‍: ജില്ലയില്‍ 15 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കാനായി www.cowin.gov.in എന്ന പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം. വാക്‌സിന്‍ ജനുവരി മൂന്ന് മുതല്‍ ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ … Read More

രാഹുല്‍ ആര്‍.നായര്‍ ഡി.ഐ.ജിയായി ചുമതലയേറ്റു-

കണ്ണൂര്‍: ഉത്തരമേഖലാ ഡി.ഐ.ജിയായി രാഹുല്‍.ആര്‍.നായര്‍ ഇന്ന് രാവിലെ ചുമതലയേറ്റു. നിലവിലുള്ള ഡി.ഐ.ജി കെ.സേതുരാമനെ പൊലീസ് അക്കാദമിയില്‍ ഐ.ജി ഗ്രേഡില്‍ മാറ്റി നിയമിച്ചതിന് പകരമായാണ് രാഹുല്‍ ആര്‍.നായരെ നിയമിച്ചത്. നേരത്തെ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടായും തളിപ്പറമ്പ് എ.എസ്.പിയായും പ്രവര്‍ത്തിച്ചിരുന്നു. മികച്ച നിരവധി … Read More

പുതുവര്‍ഷത്തില്‍ പ്രിന്‍സിപ്പാളാണ് താരം-സി.എസ്.എസ്.ഡി-പവര്‍ ലോണ്‍ഡ്രി ചുമതല നേഴ്‌സിങ്ങ് സൂപ്രണ്ടിന്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രിന്‌സിപ്പാള്‍ വീണ്ടും ഇടപെടല്‍ ശക്തമാക്കി. അണുവിമുക്ത വിഭാഗത്തിന്റെയും പവര്‍ ലോണ്‍ട്രിയുടെയും ചുമതല നേഴ്‌സിങ്ങ് സൂപ്രണ്ടിന്റെ പൂര്‍ണ്ണ ചുമതലയിലേക്ക് മാറ്റികൊണ്ട് പ്രിന്‍സിപ്പള്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നേഴ്‌സിങ്ങ് സൂപ്പര്‍വൈസര്‍ മേരിക്കുട്ടിക്ക് ഇവയുടെ ചുമതല കൈമാറി. ഇന്ന് മുതലാണ് ഇത്തരവിന് … Read More

തൃച്ചംബരത്തെ റിട്ട. എഞ്ചിനീയര്‍ ടി.നാരായണന്‍ നിര്യാതനായി

തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ റിട്ട. കെ.എസ്.ഇ.ബി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ തളിയില്‍ വീട്ടില്‍ നാരായണന്‍ (87) നിര്യാതനായി. നിരവധി സര്‍വ്വീസ് സംഘടകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: എം.പത്മാവതി. മക്കള്‍: രമേശന്‍, ഡോ.രവീന്ദ്രനാഥ് (ഡെന്‍ ഡല്‍സ്‌പെഷാലിറ്റി ക്ലിനിക്ക, തളിപ്പറമ്പ്്) രാധാകൃഷ്ണന്‍, ശ്രീരഞ്ജിനി. മരുമക്കള്‍: ഒ.വി … Read More

ദുബായ് കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷനും കെ വി അനുസ്മരണവും സംഘടിപ്പിച്ചു-

ദുബായ്: ദുബായ് കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷനും കെ വി അനുസ്മരണവും സംഘടിപ്പിച്ചു- കെ എം സി സി അല്‍ ബറാഹഓഫീസില്‍ നടന്ന കണ്‍വെന്‍ഷന്‍ ദുബായ് കെഎംസിസി സെക്രട്ടറി ഒ. മൊയ്തു ഉത്ഘാടനം ചെയ്തു. … Read More

2022 ഇലഞ്ഞിമരങ്ങള്‍ നട്ട് പരിപാലിക്കും-പുണ്യം പൂങ്കാവനം പദ്ധതിയുടെ പുതിയ സംരംഭം-

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ 71 പഞ്ചായത്തുകളിലും പുണ്യം പൂങ്കാവനം പദ്ധതി നടപ്പിലാക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു തരാന്‍ ജില്ല പഞ്ചായത്ത് സന്നദ്ധമാണെന്നും പി.പി. ദിവ്യ. ജില്ലയില്‍ എല്ലായിടത്തും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാപഞ്ചായത്തിന്റെ കീഴില്‍ നടപ്പിലാക്കി വരികയാണെന്നും അവര്‍ പറഞ്ഞു. … Read More

വ്യാജകൊതുകുതിരി നിര്‍മ്മാണം-ഒരുലക്ഷം രൂപയുടെ കൊതുകുതിരി പിടികൂടി

പയ്യന്നൂര്‍: വ്യാജ കൊതുകുതിരി നിര്‍മ്മാണവും വില്‍പ്പനയും പയ്യന്നൂരിലെ വ്യാപാരിയുടെ പേരില്‍ പോലീസ് കേസെടുത്തു. കടയിലും ഗോഡൗണിലും സൂക്ഷിച്ചു വെച്ച നിലയില്‍ ഒരു ലക്ഷം രൂപ വില വരുന്ന വ്യാജ കൊതുകുതിരികളാണ് പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത്. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന … Read More

തില്ലങ്കേരിയില്‍ സ്‌ഫോടനം-പോലീസ് സ്ഥലത്തെത്തി-

തില്ലങ്കേരി: പടിക്കച്ചാല്‍ നെല്ല്യാട്ടേരിയില്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ സ്വകാര്യ വ്യക്തി യുടെ ആളൊഴിഞ്ഞ പറമ്പിലെ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് സ്‌ഫോടനംനടന്നത്. സംഭവത്തെ തുടര്‍ന്ന് മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട

വാഹനാപകടം രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരം

  വടകര സ്വദേശികളായ ഓട്ടോ യാത്രക്കാരാണ് മരിച്ചത്. പാപ്പിനിശേരി: പുതുവര്‍ഷദിനം പിറന്നത് അപകടമരണവാര്‍ത്തയോടെ. ദേശീയ പാതയില്‍ പാപ്പിനിശേരി ചുങ്കത്ത് രാവിലെ 6.15 ന് ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു,ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഓട്ടോറിക്ഷയും ലോറിയുമാണ് കൂട്ടിയിടിച്ചത്. വടകര സ്വദേശികളായ ഓട്ടോ … Read More

വായനക്കാര്‍ക്ക് സ്‌നേഹപൂര്‍വ്വം—നന്ദിയോടെ–

കണ്ണൂര്‍: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വായനക്കാര്‍ക്ക് ഹൃദ്യമായ പുതുവല്‍സരം നേരുന്നു. വാര്‍ത്താരംഗത്ത് വേഗതയുടെ സ്‌ഫോടനം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സെക്കന്റുകള്‍ക്കിടയില്‍ നിരന്തരമല്‍സരമാണ് വാര്‍ത്താമേഖലകളില്‍ നടക്കുന്നത്. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന് ഇതിനിടയിലും ഒരിടം വായനക്കാര്‍ നല്‍കിയതിലുള്ള നന്ദി വാക്കുകളില്‍ ഒതുക്കാന്‍ പറ്റില്ല. ഒരു പുതിയ വാര്‍ത്താ സംസ്‌ക്കാരമാണ് … Read More