ഗര്‍ഭിണികള്‍ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് പ്രസവിച്ചാല്‍ മതിയോ മാഷേ- ഡിസിസി ജന.സെക്രട്ടറി ജോഷി കണ്ടത്തില്‍

തളിപ്പറമ്പ്: ഗര്‍ഭിണികള്‍ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് പ്രസവിച്ചാല്‍ മതിയോ എന്ന് എം.എല്‍.എ വ്യക്തമാക്കണെമെന്ന് ഡി.സി.സി ജന.സെക്രട്ടെറി ജോഷി കണ്ടത്തില്‍. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

തമിഴ്‌നാട് സ്വദേശി തളിപ്പറമ്പില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: തമിഴ്‌നാട് സ്വദേശി തളിപ്പറമ്പില്‍ തൂങ്ങിമരിച്ചു. ആക്രിസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന പാലകുളങ്ങരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉമേഷ്(45)ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45 നാണ് ഇയാളെ ക്വാര്‍ട്ടേഴ്‌സിലെ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണഊര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും … Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുണ്ടേരി സ്വദേശി പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വണ്ണാറപുരയില്‍ വിനോദ് (36) നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.  

തളിപ്പറമ്പില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എക്‌സൈസ് റെയ്ഞ്ച് അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവുവും സംഘവും തളിപ്പറമ്പ് ടൗണ്‍, മന്ന, സയ്യിദ്‌നഗര്‍, കാഞ്ഞിരങ്ങാട് ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ റെയിഡിലാണ് 30 ഗ്രാം കഞ്ചാവുമായി 2 പേര്‍ … Read More

നാളെ (03-02-2025) കണ്ണൂര്‍ ജില്ലയില്‍ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍-

കണ്ണൂര്‍: ഏച്ചൂര്‍ സെക്ഷന്‍ ഓഫീസിനു കീഴില്‍ എല്‍ ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ ഫെബ്രുവരി മൂന്നിന് ഇടയില്‍ പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ 10 വരെയും മുണ്ടേരി ചിറ ട്രാന്‍സ്‌ഫോര്‍മര്‍ … Read More

കേന്ദ്ര ബജറ്റിനെതിരെ സി.പി.എം പ്രതിഷേധപ്രകടനം

തളിപ്പറമ്പ്: കേന്ദ്ര ബജറ്റിനെതിരെ സി.പി.എം തളിപ്പറമ്പില്‍ പ്രതിഷേധപ്രകടനം നടത്തി. തളിപ്പറമ്പില്‍ നടന്നുവരുന്ന പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെത്തെ സമ്മേളനത്തിന് ശേഷമാണ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍, സി.എസ്.സുജാത, കെ.കെ.ശൈലജ, എം.വി.ജയരാജന്‍, പി.ജയരാജന്‍, ടി.കെ.ഗോവിന്ദന്‍, … Read More

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

മലപ്പുറം: എളങ്കൂറില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രബിന്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ മലപ്പുറം എളങ്കൂറിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ … Read More

എഫ്.എന്‍.പി.ഒ. കുടുംബസംഗമം നടത്തി.

തളിപ്പറമ്പ്: ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍(എഫ്.എന്‍.പി.ഒ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തപാല്‍ ജീവനക്കാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. തളിപ്പറമ്പ് വ്യാപാര ഭവനില്‍ നടന്ന പരിപാടി കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ വി.പി.ചന്ദ്രപ്രകാശ് … Read More

ക്രഷര്‍, ക്വാറി ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിത വില വര്‍ദ്ധനവ്, ക്രഷര്‍ ക്വാറികളുടെ പ്രവര്‍ത്തനം തടയും-യൂത്ത്‌ലീഗ്

തളിപ്പറമ്പ്:  സാധാരണക്കാരെ ദുരിതത്തിലാക്കുകയും നിര്‍മ്മാണ മേഖലയെ തകര്‍ക്കുകയും ചെയ്യുന്ന ക്രഷര്‍ ക്വാറി ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവ് അനുവദിക്കാന്‍ കഴിയില്ലെന്ന് യൂത്ത് ലീഗ്. ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെ ക്വാറി മാഫിയകളുടെ ഇഷ്ടത്തിനനുസരിച്ച് ജില്ലയില്‍ ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവ് … Read More

നാല് പതിറ്റാണ്ടിന് ശേഷം കെ.സി.വേണുഗോപാല്‍ മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രത്തിലെത്തി.

പരിയാരം: ചെമ്മണ്‍കുന്നും വണ്ണാത്തിപ്പുഴയും അതിരിടുന്ന മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രത്തില്‍ നാലു പതിറ്റാണ്ടിന് ശേഷം മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി.വേണുഗോപാല്‍ എം.പി ദര്‍ശനത്തിനെത്തി. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ദേവിയുടെ നടയില്‍ അദ്ദേഹം കൈക്കൂപ്പി പ്രാര്‍ത്ഥിച്ചു. കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് നീലിയാര്‍കോട്ടത്ത് തെയ്യം കാണാനെത്തിയ പഴയ … Read More