കൃമികടിക്കാരന് ആറ് വര്‍ഷം കഠിനതടവും അരലക്ഷം പിഴയും.
തളിപ്പറമ്പ്: ബസില്‍ ഉമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന 13 കാരിക്ക് സ്വന്തം ലൈംഗികാവയവം കാണിച്ചുകൊടുത്ത കന്യാകുമാരി സ്വദേശിക്ക് 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കന്യാകുമാരി മാര്‍ത്താണ്ഡം പുത്തൂര്‍ തൃക്കണങ്കോട് സ്വദേശിയും ഇപ്പോള്‍ കൂവേരി ശ്രീമാന്യമംഗലത്ത് താമസക്കാരനുമായ എം.ആന്റണി(65)നെയാണ് തളിപ്പറമ്പ് അതിവേഗ … Read More
