പാര്‍ട്ടിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു. ആഞ്ഞടിച്ച് അന്‍വര്‍.

  മലപ്പുറം: താന്‍ എഴുതി നല്‍കിയ പരാതിയില്‍ അന്വേഷണം കൃത്യമായി നടക്കുമെന്ന് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചതായി പി വി അന്‍വര്‍ എംഎല്‍എ. ഇന്നലെ വരെ പാര്‍ട്ടില്‍ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അവസാനിച്ചു. ഇനി പരാതികളുമായി … Read More

10 രൂപ നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയില്‍ യുവാവ് പോലീസ് പിടിയില്‍.

കണ്ണപുരം: പത്തുരൂപയുടെ കറന്‍സി നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയില്‍ മാട്ടൂല്‍ സ്വദേശി പോലീസ് പിടിയില്‍. മാട്ടൂല്‍ തേര്‍ളായി വീട്ടില്‍ ടി.ആദില്‍(28)നെയാണ് കണ്ണപുരം എസ്.ഐ കെ.രാജീവന്‍ പട്രോളിംഗിനിടയില്‍ പിടികൂടിയത്. ഇന്നലെ രാത്രി 8.30 ന് ഇരിണാവ് മിനി സ്റ്റേഡിയത്തിന് സമീപം വെച്ച് ഗ്ലാസ് … Read More

വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍.

ബന്തടുക്ക: കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. ബന്തടുക്ക തകിടിയേല്‍ മേരിക്കുട്ടിയെയാണ്(61) ഇന്നലെ വൈകുന്നേരം നാലരയോടെ വീട്ടിനടുത്തുള്ള ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്ന ബന്തടുക്ക മെഡികെയര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ശവസംസ്‌ക്കാരം ഇന്ന് … Read More

മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍(75) നിര്യാതനായി.

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.പി.കുഞ്ഞിക്കണ്ണന്‍(75)നിര്യാതനായി. ഉദുമ മുന്‍ എംഎല്‍എയാണ്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ … Read More

പഴയങ്ങാടിയില്‍ ട്രെയിനിന് നേര കല്ലേറ്

പഴയങ്ങാടി: കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസിന് നേരെ പഴയങ്ങാടി റെയില്‍വേ പാലത്തില്‍ വെച്ച് കല്ലേറുണ്ടായി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കല്ലേറില്‍ ട്രെയിനിന്റെ A2 കോച്ചിന്റെ ചില്ലുകള്‍ തകര്‍ന്നു. ട്രെയിന്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി 20 … Read More

സിദ്ദിക്ക് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജിത റോത്തഗിയാണ് സിദ്ദിഖിനിയായി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുന്നതിന്റെ … Read More

അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ 38കാരന് ജീവപര്യന്തം ശിക്ഷ

ലഖ്നൗ: അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ 38കാരന് ജീവപര്യന്തം ശിക്ഷ. ഉത്തര്‍പ്രദേശ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. 51,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പാണ് അമ്മയെ ബലാത്സംഗം ചെയ്തതായി പ്രതിയുടെ സഹോദരന്‍ പരാതി നല്‍കിയത്. മകന്‍ … Read More

ജാതിപേര് വിളിച്ച് അധിക്ഷേപം-ഒന്നാം പ്രതി രാമന്തളി സ്വദേശിക്ക് തടവും പിഴയും

തലശ്ശേരി: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന കേസില്‍ ഒന്നാം പ്രതിക്ക് ഒരു വര്‍ഷം തടവും 22,000 രൂപ പിഴയും ശിക്ഷ. രാമന്തളിയിലെ നാച്ചിത്തറയില്‍ എന്‍.ടി. ലിജേഷിനെ(38)യാണ് വിവിധ വകുപ്പുകള്‍ പ്രകാരം ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ടി.നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. രണ്ടാം പ്രതിയായ … Read More

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില; മൂന്നാഴ്ചയ്ക്കിടെ 3000 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7060 … Read More

മാട്ടൂല്‍ നോര്‍ത്തിലെ യുവാവിന് നേരെ സദാചാര പോലീസ് ആക്രമം, നാലുപേര്‍ക്കെതിരെ കേസ്.

പരിയാരം: മാട്ടൂലിലെ യുവാവിന് നേരെ സദാചാര പോലീസ് ആക്രമം, തളിപ്പറമ്പിലെ മൊബൈല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. മാട്ടൂല്‍ നോര്‍ത്തിലെ പനക്കട വീട്ടില്‍ പി.മുഹമ്മദ് റമീസിനാണ്(36)മര്‍ദ്ദനമേറ്റത്. മൊബൈല്‍ ഷോപ്പുടമ മുഹമ്മദ്കുഞ്ഞി, ഏഴോം സ്വദേശി രാജീവന്‍, നെരുവമ്പ്രത്തെ ബിജു, … Read More