പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് കുഴഞ്ഞു വീണു മരിച്ചു.

കണ്ണൂര്‍: അഴീക്കോട് പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് മലപ്പുറം സ്വദേശി അബ്ദുല്‍ കരീം സലഫി (47) വാരത്തുള്ള വാടക വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. മ്യത ദേഹം ചാല കിംസ് ഹോസ്പിറ്റലിലാണുള്ളത്. ഹൃദയ ഘാതത്തെ തടര്‍ന്നാണ് മരണം. അക്ലിയത്ത് സ്‌കൂള്‍ അറബിക് … Read More

ഡ്രൈവിംഗ് സമയത്ത് പേഴ്‌സ് പിന്‍പോക്കറ്റില്‍ വെക്കാറുണ്ടോ-ഉണ്ടെങ്കില്‍ സൂക്ഷിക്കണം.

തിരുവനന്തപുരം: ഡ്രൈവിംഗ് സമയത്ത് പേഴ്സ് / വാലറ്റ് പിന്‍ പോക്കറ്റിലാണോ വയ്ക്കാറ്. നടുവേദനയ്ക്കും കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്കും നയിച്ചേക്കാമെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ‘ദീര്‍ഘനേരം വാലറ്റില്‍ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് … Read More

ഹൈറിച്ചിനെതിരെ വീണ്ടും പരാതി-തൃക്കരിപ്പൂരില്‍ നിന്ന് 4,61,000 തട്ടിയെടുത്തു.

തൃക്കരിപ്പൂര്‍: ഹൈറിച്ചിനെതിരെ തൃക്കരിപ്പൂരില്‍ കോടതി നിര്‍ദ്ദേശപ്രകാരം കേസ്. എളമ്പച്ചി വിട്ടകുളം വീട്ടില്‍ എം.ഷാലുവിന്റെ പരാതിയില്‍ പയ്യന്നൂര്‍ കോളേജിന് സമീപത്തെ ലാവണ്യ നിഥിന്‍, ചീമേനിയിലെ സ്‌നേഹ രഞ്ജിത്ത്, തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, ഹൈറിച്ച് എം.ഡി. തൃശൂര്‍ സ്വദേശി കെ.ഡി.പ്രതാപന്‍, … Read More

കണ്ണൂരില്‍ വഖഫ് ബോര്‍ഡ് സിറ്റിംഗില്‍ തെളിവുനല്‍കാനെത്തിയ ആളെ പരാതിക്കാരന്‍ ആക്രമിച്ചു.

  കണ്ണൂര്‍:വഖഫ് ബോര്‍ഡ് സിറ്റിങ്ങില്‍ നല്‍കിയ പരാതിയില്‍ തെളിവുനല്‍കാനും കക്ഷിചേരാന്‍ അപേക്ഷ നല്‍കുകയും ചെയ്ത വിരോധത്തിന് മധ്യവയസ്‌ക്കനെ പരാതിക്കാരന്‍ ആക്രമിച്ചു. ബേക്കല്‍ പൂച്ചക്കാട്ടെ കീക്കന്‍ ബടക്കന്‍ വില്ലയില്‍ ബി.കെ.അഹമ്മദിനാണ്(57) മര്‍ദ്ദനമേറ്റത്. അവശനിലയിലായ അഹമ്മദിനെ ഉടന്‍ കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെത്തിച്ച് ചികില്‍സ … Read More

സി.പി.എം പ്രവര്‍ത്തകന് മര്‍ദ്ദനം 18 മുസ്ലിം ലീഗുകാരുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: സി.പി.എം പ്രവര്‍ത്തകനെ തെരഞ്ഞെടുപ്പ് ദിവസം മര്‍ദ്ദിച്ച സംഭവത്തില്‍ 18 മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുപ്പത്ത് വെച്ച് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ വരുന്ന സ്ത്രീകളെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞത് ചോദ്യം ചെയ്തതിന് മരത്തക്കാട്ടെ പുതിയപുരയില്‍ വീട്ടില്‍ ബി.സുനില്‍കുമാറിനാണ്(45)ഇരുമ്പ് … Read More

നക്‌സലൈറ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍(85)നിര്യാതനായി

കല്‍പ്പറ്റ: കേരളത്തിലെ നക്സല്‍ ബാരി പ്രസ്ഥാനത്തിന്റെ പ്രധാനിയും മുതിര്‍ന്ന നക്സലൈറ്റ് നേതാവുമായ കുന്നേല്‍ കൃഷ്ണന്‍ (85) അന്തരിച്ചു. അര്‍ബുദ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമാണ്. 1948ലാണ് അദ്ദേഹം മാനന്തവാടിക്കടുത്ത് വാളാട് എത്തിയത്. ഹൈസ്‌കൂള്‍ പഠനകാലത്ത് … Read More

23 ദിവസം പ്രായമായ പെണ്‍കുട്ടി മരിച്ചു.

തളിപ്പറമ്പ്: 23 ദിവസം പ്രായമായ പെണ്‍കുട്ടി മരിച്ചു. പടപ്പേങ്ങാട് കായക്കൂല്‍ വീട്ടില്‍ ഉനൈസത്തിന്റെ കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിക്ക് മുലപ്പാല്‍ കൊടുക്കാന്‍ ശ്രമിക്കവെ അബോധാവസ്ഥയില്‍ കണ്ട കുട്ടിയെ ഉടന്‍  ഗവ.ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

പരേതനായ എ.ഐ.ടി.യു.സി നേതാവ് പി.വി.എസ്.നമ്പ്യാരുടെ ഭാര്യയാണ്. കേളോത്ത് കൈതേരി ഇടത്തില്‍ രമാമണിയമ്മ(85)നിര്യാതയായി.

ശവസംസ്‌ക്കാരം നാളെ(ഞായര്‍)രാവിലെ 11.30 ന് തൃച്ചംബരംഎന്‍.എസ്.എസ്.ശ്മശാനത്തില്‍. തളിപ്പറമ്പ്: എ.ഐ.ടി.യു.സി മുന്‍ അഖിലേന്ത്യാ നേതാവ് പരേതനായ പി.വി.എസ് നമ്പ്യാരുടെ ഭാര്യ കേളോത്ത് കൈതേരി ഇടത്തില്‍ രമാമണി അമ്മ(85)നിര്യാതയായി. മക്കള്‍: കെ.കെ.മോഹനന്‍ (മാനേജിംഗ് ഡയരക്ടര്‍ മംഗള കറിപൗഡര്‍), ഗീത, ദിനേഷ് (പ്രൊഫസര്‍, മസ്‌കറ്റ്) ശ്രീകുമാര്‍ … Read More

തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തിന് സമീപത്തെ ഫ്‌ളാറ്റില്‍ നടന്ന കൊലപാതകം-വിധി തിങ്കളാഴ്ച്ച.

തലശേരി: തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തിന് സമീപത്തെ റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തിനിടെ ഫ്‌ളാറ്റിനകത്തെ മുറിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ കഴുത്തറുത്ത് കൊന്ന കേസിന്റെ വിധി തിങ്കളാഴ്ച്ച. തലശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മൃദുലയാണ് വിധി പ്രസ്താവിക്കുക. കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കാരനായിരുന്ന പശ്ചിമ … Read More

ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി വീണ് 14 കാരന് ദാരുണാന്ത്യം

തലശ്ശേരി:ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീണ് 14 കാരന് ദാരുണാന്ത്യം. പാറാല്‍ ചൈത്രം വീട്ടില്‍ കെ.പി.ശ്രീനികേതാണ് (14) മരണപ്പെട്ടത്. തിരുവങ്ങാട് വലിയ മാടാവില്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീനികേത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പുന്നോല്‍ ആച്ചു … Read More