കോണ്‍ഗ്രസ് നേതാവ് സി.സി കുഞ്ഞിരാമന്‍ നമ്പ്യാര്‍(90) നിര്യാതനായി.

തളിപ്പറമ്പ്: പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന സി.സി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (90) നിര്യാതനായി. ഇന്ന് രാവിലെ കണ്ണൂര്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ കെ.പി.സി.സി മെമ്പറും ദീര്‍ഘകാലം പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും പയ്യന്നൂര്‍ കോളേജ് ഭരണസമിതി ഡയറക്ടറുമായിരുന്നു. കടന്നപ്പള്ളി പടിഞ്ഞാറേക്കര സ്വദേശിയായ കുഞ്ഞിരാമന്‍ … Read More

ഭ്രമിപ്പിക്കുന്ന അനുഭവം തന്നെ ഭ്രമയുഗം.

1980 ഡിസംബര്‍ 19 നാണ് പി.പി.ഗോവിന്ദന്‍ സംവിധാനം ചെയ്ത എം.മുകുന്ദന്റെ സീത എന്ന സിനിമ റിലീസ് ചെയ്തത്. മലയാളത്തില്‍ അവസാനം റിലീസ് ചെയ്ത ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് സീത. 44 വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു ബ്ലാക്ക്& വൈറ്റ് സിനിമ റിലീസ് … Read More

കേരളത്തിനെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കുക: എന്‍ജിഒ യൂനിയന്‍

തളിപ്പറമ്പ്: കേരള ജനതയുടെ ജീവിതം തകര്‍ക്കുന്ന തരത്തിലുള്ള കേന്ദ്ര ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങള്‍ തിരുത്തി, കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതം അനുവദിക്കണമെന്ന് കേരള എന്‍ജിഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. യൂനിയന്‍ സംസ്ഥാന കമ്മറ്റി അംഗം കെ.സന്തോഷ് കുമാര്‍ സമ്മേളനം … Read More

പതിവുപോലെ ജനപക്ഷം ചേര്‍ന്ന് വല്‍സരാജന്‍. ബജറ്റ് ചര്‍ച്ചയില്‍ വേറിട്ട ശബ്ദം.

തളിപ്പറമ്പ്: ബി.ജെ.പി കൗണ്‍സിലറാണെങ്കിലും ജനപക്ഷം ചേര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍കാര്യങ്ങള്‍ അവതരിപ്പിക്കുന്ന കെ.വല്‍സരാജന്‍ എല്ലാവര്‍ക്കും സ്വീകാര്യനാണ്. ഇന്ന് നടന്ന നഗരസഭാ ബജറ്റ് ചര്‍ച്ചയിലും വല്‍സരാജന്റെ പ്രസംഗം ശ്രദ്ധേയമായി. തളിപ്പറമ്പ് നഗരം പിന്നോട്ടുപോകുന്നു എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. എടുത്തുകാണിക്കാനുള്ള ഒരുവിധ പദ്ധതികളും നഗരസഭയുടേതെന്ന … Read More

വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക് നിസ്സീമമായ നന്ദി, കടപ്പാട്. വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് കല്ലിങ്കീല്‍.

തളിപ്പറമ്പ്: നാലാമത്തെ ബജറ്റില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക് നന്ദിയറിയിച്ച് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍. ഇന്ന് അവതരിപ്പിച്ച തളിപ്പറമ്പ് നഗരസഭയുടെ 2024-25 വര്‍ഷത്ത ബജറ്റില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതോടൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഗരത്തിന്റെ വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികളും … Read More

ഷീലയുടെ ശാപമോക്ഷം, ജയന്റേയും.

ഫെബ്രുവരി 15-ാം തിയതിയ്ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. മലയാള സിനിമയിലെ ജ്വലിക്കുന്ന താരം ജയന്റെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ തെളിഞ്ഞത് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1974 ഫെബ്രുവരി 15നു, റിലീസായ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലായിരുന്നു.. അന്ന് നടന്‍ എന്ന നിലയില്‍ … Read More

സ്റ്റാര്‍ ഹൈറ്റ്‌സ് ഫ്രോഡ് ബ്രദേഴ്‌സ് കോടതിയില്‍ കീഴടങ്ങി.

തളിപ്പറമ്പ്: വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി ആറരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തി രണ്ടുവര്‍ഷത്തിലേറെയായി ഒളില്‍ കഴിയുകയായിരുന്ന തട്ടിപ്പ് സഹോദരന്‍മാര്‍ കോടതിയില്‍ കിഴടങ്ങി. പുളിമ്പറമ്പ് കരിപ്പൂല്‍ കരിക്കാപ്പാറയിലെ പി.പി.കിഷോര്‍കുമാര്‍, പി.പി.കിരണ്‍കുമാര്‍ എന്നിവരാണ് കീഴടങ്ങിയത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് ചിറവക്കില്‍ … Read More

പത്മശ്രീ ഇ.പി നാരായണന്‍ പെരുവണ്ണാനെ പുളിമ്പറമ്പ് ആഷസ് ആദരിച്ചു

തളിപ്പറമ്പ്:പുളിമ്പറമ്പ് ആഷസ് കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പത്മശ്രീ പുരസ്‌ക്കാരം നേടിയ തെയ്യം കനലാടി ഇ.പി നാരയണന്‍ പെരുവണ്ണാനെ ആദരിച്ചു. പുളിമ്പറമ്പ് കവലയില്‍ നിന്നും മുത്തുകുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സമ്മേളന ഹാളിലേക്ക് ആനയിച്ചു. പ്രശസ്ത ശില്‍പി കെ.കെ.ആര്‍ വെങ്ങര നാരായണ പെരുവണ്ണാനെ … Read More

വീണ്ടും കള്ളന്‍മാരെത്തി, പരിയാരം പോലീസ് പരിധിയില്‍-പിലാത്തറയിലെ കടയില്‍ നിന്ന് 85,000 കവര്‍ന്നു.

തുടക്കം പോലീസിന്റെ മൂക്കിന്റെ താഴെ. പിലാത്തറ: ഇടവേളക്ക് ശേഷം പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീണ്ടും കള്ളന്‍മാരെത്തി. പിലാത്തറയിലെ ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലിംലീഗ് നേതാവുമായ നജ്മു്ദീന്‍ പിലാത്തറയുടെ ഉടമസ്ഥതയിലുള്ള ചായ് കോര്‍ണര്‍ എന്ന കടയിലാണ് മോഷണം നടന്നത്. പിലാത്തറ ജംഗ്ഷനിലെ ചെറുതാഴം … Read More

ക്ഷത്രിയക്ഷേമസഭ പിലാത്തറ മേഖല കുടുംബസംഗമം

പിലാത്തറ:ക്ഷത്രിയക്ഷേമസഭ പിലാത്തറ മേഖല കുടുംബ സംഗമവും വാർഷിക സമ്മേളനവും വെദിരമന വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജോ.സെക്രട്ടറി പി. കെ.മോഹന വർമ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല സെക്രട്ടറി വി.സി.കൃഷ്ണ വർമ രാജ മുഖ്യാതിഥിയായി. സെക്രട്ടറി എസ്.കെ മനോജ്കുമാർ,സി. … Read More