കറപ്പക്കുണ്ടില്‍ ശുദ്ധജല സംരക്ഷണ പദ്ധതിയും ഗ്രീന്‍വാലി പാര്‍ക്കും ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: നവീകരിച്ച കറപ്പക്കുണ്ട് ശുദ്ധജലസംരക്ഷണ പദ്ധതിയും ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്കും ഉല്‍സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു. കറപ്പക്കുണ്ടില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷയും വാര്‍ഡ് കൗണ്‍സിലറുമായ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. ഗ്രീന്‍വാലി … Read More

മാവോയിസ്റ്റിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും-മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് പോലീസ് സമ്മര്‍ദ്ദം.

പരിയാരം: കാട്ടാനയുടെ ആക്രമത്തില്‍ കാലിനും കൈക്കും പരിക്കേറ്റ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ചിക്മംഗളൂര്‍ സ്വദേശി എ.സുരേഷിനെ(45)പ്രവേശിപ്പിച്ച കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തും ഐ.സി.യുവിന് മുന്നിലും കനത്ത പോലീസ് സുരക്ഷ തുടരുന്നു. എ,കെ.-47 തോക്കുകളുമായി എ.എന്‍.എഫിന്റെ(ആന്റി നക്‌സല്‍ ഫോഴ്‌സ്)പത്തോളം സേനാംഗങ്ങളും നിരവധി പോലീസുകാരും ഇവിടെ … Read More

കറപ്പക്കുണ്ടല്ല, ഇനി ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്ക്-ഉദ്ഘാടനം ഇന്ന് വൈകുന്നേരം.

തളിപ്പറമ്പ്: ഒത്തൊരുമയുള്ള മനസുകളുടെ കൂട്ടായ്മയില്‍ കറപ്പക്കുണ്ടില്‍ ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്ക് ഒരുങ്ങി, ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന്. രണ്ട് വര്‍ഷം മുമ്പ് ആളുകള്‍ തിരിഞ്ഞുനോക്കാന്‍ മടിച്ചിരുന്ന മാലിന്യകേന്ദ്രം ഇനി നാടിന്റെ സായാഹ്നമുഖമായി മാറും. കരിമ്പം പ്രദേശത്തിന്റെ പുരാതന നീരുറവയും അതിന്റെ സമീപപ്രദേശങ്ങളുമാണ് … Read More

കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്ന് പേരെ വാടവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരത്തില്‍ വാച്ച് വര്‍ക്സ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), സൂര്യപ്രകാശിന്റെ മാതാവ് ലീല (90) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ … Read More

വ്യാജവാര്‍ത്ത: മാനനഷ്ടക്കേസില്‍ മക്തബ് ദിനപത്രം 2 ലക്ഷം നല്‍കാന്‍ കോടതി വിധി.

തളിപ്പറമ്പ്: ദമ്പതികള്‍ക്കെതിരെ അപകീര്‍ത്തികരമായ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് തളിപ്പറമ്പിലെ മക്തബ് സായാഹ്ന പത്രത്തിനെതിരായ കേസില്‍ പരാതിക്കാരന് രണ്ട് ലക്ഷം രൂപ മാനനഷ്ടം നല്‍കാന്‍ കോടതി വിധി. തളിപ്പറമ്പ മുന്‍സിഫ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. രണ്ട് ലക്ഷം രൂപക്ക് ആറ് ശതമാനം … Read More

മാവോയിസ്റ്റ് സംഘാംഗത്തെ കാട്ടാന ആക്രമിച്ചു, പരിക്കേറ്റ ഇയാളെ ആദിവാസി കോളനിയിലെത്തിച്ച് ആറംഗ മാവോവാദി സംഘം രക്ഷപ്പെട്ടു.

പയ്യാവൂര്‍: മാവോയിസ്റ്റ് സംഘാംഗത്തെ കാട്ടാന ആക്രമിച്ചു, പരിക്കേറ്റ ഇയാളെ ആദിവാസി കോളനിയിലെത്തിച്ച് ആറംഗ മാവോവാദി സംഘം രക്ഷപ്പെട്ടു. കാഞ്ഞിരക്കൊല്ലി വനത്തിലൂടെ സഞ്ചരിക്കുകയായി മാവോയിസ്റ്റ് സംഘത്തിലെ ചിക്മാംഗളൂര്‍ സ്വദേശി എ.സുരേഷിനെയാണ്(45) കാട്ടാന ആക്രമിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെ ചപ്പിലി … Read More

പിലാത്തറയിലെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായി സൂചന.

പിലാത്തറ: പിലാത്തറയില്‍ കവര്‍ച്ചനടത്തിയ രണ്ടംഗസംഘം എത്തിയത് പള്‍സര്‍ ബൈക്കില്‍. രണ്ടംഗ മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. 15 ന് പുലര്‍ച്ചയോടെയാണ് പിലാത്തറയിലെ നജ്മുദ്ദീന്റെ ചായ് കോര്‍ണര്‍ എന്ന കടയില്‍ കവര്‍ച്ച നടന്നത്. പണവും സാധനങ്ങളും ഉള്‍പ്പെടെ 85,000 രൂപയുടെ നഷ്ടം … Read More

മെഡിക്കല്‍ കോളേജ്: എന്‍.ജി.ഒ.എ നേതാക്കള്‍ തിരുവനന്തപുരത്തെത്തി.

പരിയാരം: എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കള്‍ തിരുവനന്തപുരത്ത് മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതസംഘത്തെ കണ്ട് നിവേദനങ്ങള്‍ നല്‍കി. അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഹൈകോടതിയില്‍ നിന്നും സമ്പാദിച്ച വിധിയുടെ തുടര്‍ നടപടിയുടെ ഭാഗമായിട്ടാണ് ആരോഗ്യ വകുപ്പ് മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യഭ്യാസവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് … Read More

പി.ജെ.ആന്റണിയുടെ പെരിയാര്‍ ഒഴുകിത്തുടങ്ങിയിട്ട് 51 വര്‍ഷം.

പെരിയാര്‍ മൂവീസിന്റെ ബാനറില്‍ അനശ്വരനടന്‍ പി.ജെ.ആന്റണി കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത സിനിമയാണ് പെരിയാര്‍. ടി.എ.ഹസനും പി.എച്ച്.റഷീദുമാണ് നിര്‍മ്മാതാക്കള്‍. പി.കെ.ആന്റണി സംവിധാനം ചെയ്ത ഏക സിനിമയാണിത്. രാഘവന്‍, സുധീര്‍, ഉഷാനന്ദിനി, കവിയൂര്‍ പൊന്നമ്മ, തിലകന്‍, പി.ജെ.ആന്റണി, … Read More

പോലീസ് ലീഗല്‍ റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിയമാവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും, കേസന്വേഷണം കൃത്യവും ശക്തവുമായി നടത്തുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിനും വേണ്ടി കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലീഗല്‍ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം തളിപ്പറമ്പ് ഡിവൈ.എസ്.പി പി. … Read More