മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ തുടരുന്നു-അഭ്യൂഹങ്ങള്‍ പലത്.
കരിക്കോട്ടക്കരി: അയ്യംകുന്ന് ഉരുപ്പുംകുറ്റി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. 13 ന് രാത്രി ഒന്‍പതോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്ന് രാവിലെയും തുടരുകയാണ്. ഇതിനകം നാല് കമ്പനി തണ്ടര്‍ബോള്‍ട്ട് സംഘം വനത്തിനകത്തേക്ക് കയറിയിണ്ട്. ഇതില്‍ രണ്ട് കമ്പനി തിരിച്ചുപോകുകയും … Read More
