റുഡ്‌സെറ്റില്‍ ലോക യുവജന നൈപുണ്യ ദിനം ആചരിച്ചു.

തളിപ്പറമ്പ:  റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ലോക യുവജന നൈപുണ്യ ദിനം ആചരിച്ചു. റുഡ്‌സെറ്റ് ഡയറക്ടര്‍ സി.വി ജയചന്ദ്രന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ അനുപ് ഗാര്‍ഗ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ചൈനപോലെയുള്ള രാജ്യങ്ങള്‍ ജനങ്ങളെ നൈപുണ്യപ്രാപ്തരാക്കിയതു കൊണ്ടാണ് ധ്രുതഗതിയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചത്. നമ്മുടെ … Read More

യുവകലാസാഹിതി കെ.ദാമോദരന്‍-ടി.പി.സുകുമാരന്‍ അനുസ്മരണം നടത്തി

പയ്യന്നൂര്‍: യുവകലാസാഹിതി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.ദാമോദരന്‍-ടി.പി സുകുമാരന്‍ അനുസ്മരണം സംഘടിപ്പിച്ചു. പയ്യന്നൂരില്‍ നടന്ന പരിപാടി യുവകലാ സാഹിതി ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് തുളുനാട് അവാര്‍ഡ് നേടിയ രമേഷ് കാളീശ്വരത്തിനെ ആദരിച്ചു. പരിസ്ഥിതി … Read More

വിവാദമായപ്പോള്‍ ബാനര്‍ ബോര്‍ഡില്‍ നിന്ന് ഗേറ്റിലെത്തി-പൂര്‍ണമായും എടുത്ത് മാറ്റണമെന്ന് പി.വി.സജീവന്‍.

പരിയാരം: പോലീസ് ഇടപെട്ടപ്പോല്‍ എസ്.എഫ്.ഐയുടെ സ്വാഗത ബാനര്‍ ഗേറ്റിലേക്ക് ഇറങ്ങി. പരിയാരം കെ.കെ.എന്‍.പരിയാരം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ ബോര്‍ഡ് മറച്ചുകൊണ്ട് എസ്.എഫ്.ഐ സ്ഥാപിച്ച സ്വാഗത ബാനറാണ് ഉച്ചയോടെ താഴേക്കിറങ്ങി ഗേറ്റില്‍ നിന്നത്. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് സ്വാഗതം-പാര്‍ട്ടി ഓഫീസിലേക്കല്ല-സ്‌ക്കൂളിലേക്ക് എന്ന … Read More

പെരുഞ്ചെല്ലൂരില്‍ അത്യപൂര്‍വ സംഗീത വിരുന്നു സമര്‍പ്പിച്ച് അഭിഷേക് രഘുറാം

തളിപ്പറമ്പ്: ചിറവക്ക് നീലകണ്ഠ അബോഡില്‍ സംഘടിപ്പിച്ച എട്ടാമത്തെ കച്ചേരിയില്‍ ലോകശ്രദ്ധ നേടിയെടുത്ത മൃദംഗം വിദ്വാന്‍ പാലക്കാട് ആര്‍.രഘുവിന്റെ ചെറുമകനും കര്‍ണ്ണാടക സംഗീതരംഗത്തെ നവയൗവ്വനങ്ങളില്‍ ഏറ്റവും ശ്രദ്ധേയനുമായ അഭിഷേക് രഘുരാം സംഗീത കുലത്തിന്റെ പെരുമ ഉയര്‍ത്തിപ്പിടിച്ച് പെരുഞ്ചെല്ലൂരിലെ ശ്രോതാക്കള്‍ക്ക് മറക്കുവാന്‍ പറ്റാത്ത സമ്മാനം … Read More

മഅ്ദനി ഇനി കേരളത്തില്‍ തന്നെ താമസിക്കും, സുപ്രീംകോടതിയുടെ അനുമതി.

ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെ സ്വന്തം സ്ഥലത്ത് തങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. 15 ദിവസത്തില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മഅദനിയോട് കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ചികിത്സയ്ക്കായി കൊല്ലത്തിന് പുറത്തുള്ള ജില്ലയില്‍ കൊല്ലം … Read More

സേവനപ്രവര്‍ത്തനങ്ങളില്‍ ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സ്‌നേഹത്തിന്റെ കട തുറന്ന സംഘടനയായി മാറിയെന്ന് :സുരേഷ് ബാബു എളയാവൂര്‍

പരിയാരം:സേവന പ്രവര്‍ത്തനങ്ങളില്‍ സ്‌നേഹത്തിന്റെ കട തുറന്ന് തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സംഘടനയായിമാറിയെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍. ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പരിയാരം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന എസ്എസ്എല്‍സി-പ്ലസ് … Read More

സ്വാഗതം-പാര്‍ട്ടി ഓഫീസിലേക്കല്ല; സ്‌ക്കൂളിലേക്ക്-

  പരിയാരം: ഗവ. സ്‌ക്കൂള്‍ പ്രവേശന കവാടത്തിന്റെ ബോര്‍ഡ് മറച്ച് എസ് എഫ് ഐ സ്വാഗത ബാനര്‍ കെട്ടിയതായി പരാതി. പരിയാരത്തെ കെ.കെ.എന്‍.പരിയാരം വൊക്കേഷണല്‍ ഹയര്‍െസക്കണ്ടറി സ്‌ക്കൂളിലാണ് സംഭവം. ചില അധ്യാപകരുടെ ഒത്താശയോടെ ആണ് ഇത് നടക്കുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. … Read More

നീതിനിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി കെ.എസ്.എസ്. മുന്നിട്ടിറങ്ങും-ഡി.പി.ജോസ്.

ചെമ്പന്തൊട്ടി: നീതി നിഷേധിക്കപ്പെട്ട സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നീതി നടപ്പാക്കി കൊടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കിസാന്‍ സര്‍വീസ് സൊസൈറ്റി മുന്നിട്ടിറങ്ങുമെന്ന് കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ സെക്രട്ടറി ഡി.പി.ജോസ്. കെ.എസ്.എസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെമ്പന്തൊട്ടിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡെ … Read More

രാജാവിന്റെ മകന്‍ പിറന്നിട്ട് 37 വര്‍ഷം

ശശികുമാറിന്റെ സംവിധാന സഹായിയായി രംഗത്തുവന്ന തമ്പി കണ്ണന്താനം 1983 ല്‍ താവളം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. അതേ വര്‍ഷം തന്നെ പാസ്‌പോര്‍ട്ട്, 1985 ല്‍ ആ നേരം അല്‍പ്പദൂരം എന്നീ സിനിമകള്‍ചെയ്തു. ഈ മൂന്ന് സിനിമകളും സാമ്പത്തിക പരാജയമായതോടെ 1986 … Read More

ചെറുകുന്ന് ഗവ.ഹൈസ്‌കൂള്‍ ചരിത്ര ഗ്രന്ഥം ‘വെളിച്ചത്തിലേക്ക് പ്രകാശനം ചെയ്തു

കണ്ണപുരം: ഒരു നൂറ്റാണ്ട് പിന്നിട്ട ചെറുകുന്ന് ഗവ. ഹൈസ്‌കൂളിന്റെ ചരിത്രഗ്രന്ഥം ‘വെളിച്ചത്തിലേക്ക് ‘ പ്രകാശനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പി.വി.സുകുമാരന്‍ ചെറുകുന്ന് ഗവ.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.തസ്‌നീമിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മുന്‍ചെറുകുന്ന് ഗ്രാമ … Read More