വോട്ട്ബാങ്കിന് വേണ്ടി സംവരണം വീതംവെക്കുന്നതായി കെ.പി.എസ്. സംസ്ഥാന സെക്രട്ടറി സതീശന്‍ പുതിയേട്ടി.
തളിപ്പറമ്പ്: വോട്ട് ബാങ്കിനു വേണ്ടി രാഷ്ട്രീയക്കാര്‍ സ്വാധീനമുള്ള ജാതി, മത സംഘടനകള്‍ക്ക് സംവരണം വീതം വെച്ച് നല്‍കുകയാണ് ചെയ്യുന്നതെന്ന് കേരള പത്മശാലിയ സംഘം സംസ്ഥാന സെക്രട്ടരി സതീശന്‍ പുതിയേട്ടി. കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം … Read More
