പി.ആര്‍.രാമവര്‍മ്മരാജ മാധ്യമ പുരസ്‌ക്കാരം പെരിങ്ങോം ഹാരിസിന്

  കണ്ണൂര്‍: പി.ആര്‍.രാമവര്‍മ്മരാജ ട്രസ്റ്റിന്റെ 2022 വര്‍ഷത്തെ പി.ആര്‍.രാമവര്‍മ്മരാജ മാധ്യമ പുരസ്‌ക്കാരം മാതൃഭൂമി ലേഖകന്‍ പെരിങ്ങോം ഹാരിസിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആധുനിക മലബാറിന്റെ ശില്പിയും നവോത്ഥാന നായകനും മതസൗഹാര്‍ദ്ദത്തിനു വേണ്ടി നിലകൊണ്ട മനുഷ്യ സ്‌നേഹിയും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ രാജ്യസ്‌നേഹിയുമായ … Read More

ചികിത്സ കിട്ടേണ്ടത് പൗരന്റെ അവകാശമാണ്; അത് പൂര്‍ണാവസ്ഥയില്‍ സാധിച്ചിട്ടില്ല-ഗോവ ഗവര്‍ണര്‍

പഴയങ്ങാടി: ചികിത്സ കിട്ടേണ്ടത് ഒരു പൗരന്റെ അവകാശമാണെന്ന് കോടതി വിധി പ്രഖ്യാപിച്ചുവെങ്കിലും ഒരിക്കലും പ്രയോഗികമായി അത് പൂര്‍ണമായ അവസ്ഥയില്‍ സാധിച്ചിട്ടില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. വെങ്ങരയിലെ ജനകീയ ഡോക്ടറായിരുന്ന സി.പദ്മനാഭന്‍ അനുസ്മരണവും പദ്മനാഭന്‍ സ്മാരക പുരസ്‌കാര വിതരണ ചടങ്ങും … Read More

വാര്‍ഡിന്റെ നന്‍മക്ക് വേണ്ടി എന്തും ചെയ്യും-മാതൃകയായി തൃച്ചംബരത്തിന്റെ സുരേഷ് കൗണ്‍സിലര്‍.

തളിപ്പറമ്പ്: ഉല്‍സവകാലത്തെ മാലിന്യങ്ങള്‍ കെട്ടിക്കിടന്നത് മാറ്റാന്‍ കൗണ്‍സിലര്‍ നേരിട്ട് രംഗത്തിറങ്ങി. തൃച്ചംബരം വാര്‍ഡ് കൗണ്‍സിലറും ബി.എം.എസ് നേതാവുമായ പി.വി.സുരേഷാണ് മാതൃകയായത്. തൃച്ചംബരം ക്ഷേത്രോല്‍സവത്തിന് എത്തിയ കച്ചവടക്കാര്‍ പൂന്തുരുത്തി ക്ഷേത്രത്തിന് സമീപം സൂക്ഷിച്ച പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കൗണ്‍സിലറുടെ … Read More

ക്ഷേത്രപരിസരം ശുചീകരിക്കാന്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍.

തളിപ്പറമ്പ്: ക്ഷേത്രപരിസരം ശുചീകരിച്ച് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. കരിമ്പം കേയി സാഹിബ് ട്രെയിനിംഗ് കോളേജ് എന്‍ എസ് എസ് സപ്തദിന ക്യാമ്പ്- ഉണര്‍വ് 2023 ന്റെ ഭാഗമായിട്ടാണ് ക്യാമ്പ് അംഗങ്ങള്‍ ചെങ്ങളായി പഞ്ചായത്തിലെ തേറളായി ദ്വീപില്‍ മോലത്തുംകുന്നിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്ര പരിസരം … Read More

മുന്‍ ഭാര്യയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആദ്യ ഭര്‍ത്താവ് അറസ്റ്റില്‍.

പരിയാരം:വിവാഹമോചിതയായ യുവതിയെ രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവാവിനെ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആദ്യ ഭര്‍ത്താവ് അറസ്റ്റില്‍. പിലാത്തറ പീരക്കാംതടം വികാസ് നഗര്‍ സ്വദേശി ആനന്ദനെ (42)യാണ് പരിയാരം എസ്.ഐ. പി.സി.സഞ്ജയ് കുമാര്‍ അറസ്റ്റ് … Read More

മോദിക്ക് ഒരു പഞ്ച്-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

കണ്ണൂര്‍: ഇന്ത്യന്‍ കായിക ലോകത്തിന് അപമാനമാണ് നരേന്ദ്രമോദിയുടെ സര്‍ക്കാറെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ഡല്‍ഹിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തി വരുന്ന സമരത്തിന് നേരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധം … Read More

16കാരിയെ നിര്‍ബന്ധിച്ച് ബീയര്‍ നല്‍കി പീഡിപ്പിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍,

തളിപ്പറമ്പ്: 16കാരിയെ നിര്‍ബന്ധിച്ച് ബീയര്‍ നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വളപട്ടണം സ്വദേശി എ.എം. ഷമിലി (38)  നെയാണ് തളിപ്പറമ്പ് പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു … Read More

കനത്തമഴയില്‍ മരങ്ങള്‍ കടപുഴകി-വന്‍ നാശനഷ്ടം.

പന്നിയൂര്‍: കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. പന്നിയൂര്‍ ചെറുകര, പാറോക്കാട് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും റോഡില്‍ മരങ്ങള്‍ പൊട്ടിവീണും ഇലക്ട്രിക് പോസ്റ്റുകള്‍ വീണും ഗതാഗത തടസമുണ്ടായി. തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ … Read More

സോപാനം സാംസ്‌ക്കാരികസമിതി പുതിയ കെട്ടിടം വല്‍സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

പടപ്പേങ്ങാട്: സോപനം സാംസ്‌കാരിക സമിതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനവും സാംസ്‌ക്കാരിക സമ്മേളനവും ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. അഡ്വ:സി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സന്ദീപ് ജി.വാര്യര്‍ മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം നന്ദന രാജന്‍ മുഖ്യാതിഥിയായിരുന്നു. സോപാനം ചാരിറ്റബിള്‍ … Read More

റോഡിൽ കോഴി മാലിന്യം തള്ളി, ഇരുചക്രവാഹന യാത്രികർക്ക് വഴുതി വീണ് പരിക്കേറ്റു. അഗ്നിശമന എത്തി റോഡ് കഴുകി അപകടം ഒഴിവാക്കി.

തളിപ്പറമ്പ്: റോഡിൽ കോഴി മാലിന്യം തള്ളി, ഇരുചക്രവാഹന യാത്രികർക്ക് വഴുതി വീണ് പരിക്കേറ്റു. അഗ്നിശമന എത്തി റോഡ് കഴുകി അപകടം ഒഴിവാക്കി. ഇന്നലെ രാത്രി ഒൻപതരയോടെ തളിപ്പറമ്പ്- ആലക്കോട് റോഡിൽ ഒടുവള്ളിത്തട്ട് വളവിലാണ് സംഭവം. കാടുകൾ നിറഞ്ഞ ഈ ഭാഗത്ത് വലിയ … Read More