ബസില്‍ സഹയാത്രികയായ യുവതിക്ക് മുന്നില്‍ സ്വയംഭോഗം-മധ്യവയസ്‌ക്കനെ തിരയുന്നു.
തളിപ്പറമ്പ്: സ്വകാര്യ ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം. മധ്യവയസ്‌കനെ പോലീസ് തിരയുന്നു. ഇന്നലെ(ഞായറാഴ്ച്ച) വൈകുന്നേരം ചെറുപുഴ ബസ് സ്റ്റാന്‍ഡിലാണ് സംഭവം ഉണ്ടായത്. ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്ക് വേണ്ടി നിര്‍ത്തിയിട്ടപ്പോള്‍ യുവതി ഇരുന്ന സീറ്റിന് എതിര്‍ഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കന്‍ … Read More
