കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രതിഷേധജ്വാല.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ഗവ: ദന്തല്‍ കോളേജിലാണ് ഹൗസ് സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരുമാണ് ഇന്ന് വൈകുന്നേരം ഡോ.വന്ദനദാസിന്റെ യുടെ കൊലപാതകത്തില്‍ പ്രതിഷേധ ജ്വാല കത്തിച്ച് ആദരമര്‍പ്പിച്ചത്. ഡോ. വിനായക് വിജയ്, ഡോ.നിവേദിത, ഡോ.കൃതിക, … Read More

സംവിധായകന്‍ എം മോഹന്റെ നില ഗുരുതരമായി തുടരുന്നു-

തിരുവനന്തപുരം: ഇന്നലെ ഒരു ചടങ്ങിനിടയില്‍ വേദിയില്‍ കുഴഞ്ഞുവീണ പ്രശസ്ത സിനിമാ സംവിധായകന്‍ എം മോഹന്റെ നില ഗുരുതരമായി തുടരുന്നു. ചലച്ചിത്ര അക്കാദമി നിര്‍മിച്ച് കെ ജയകുമാര്‍ സംവിധാനം ചെയ്ത എം കൃഷ്ണന്‍ നായര്‍-എ ലൈഫ് ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ എന്ന … Read More

ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരും; പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും

  തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേഗദതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളില്‍ പോലീസ് ഔട്ട്പോസ്റ്റുകള്‍ സ്ഥാപിക്കും. … Read More

തൃച്ചംബരത്തെ ദീപ സുരേന്ദ്രന്‍(58)നിര്യാതയായി-സംസ്‌ക്കാരം നാളെ ഉച്ചക്ക്‌ശേഷം പയ്യാമ്പലത്ത്.

  തളിപ്പറമ്പ്: തൃച്ചംബരം ടൈല്‍ സോണിന് സമീപത്തെ ദീപ സുരേന്ദ്രന്‍ (58) നിര്യാതയായി. ഉണ്ട വളപ്പില്‍ സുരേന്ദ്രന്റെ (ബാബു) ഭാര്യയാണ്. പുതിയതെരു സ്വദേശി പരേതനായ ദാമോദരന്റെയും കൗസല്യയുടെയും മകളാണ്. മക്കള്‍: വരുണ്‍ ( ടെക്‌നോ ഗ്രൂപ്പ് , തളിപ്പറമ്പ്), അപര്‍ണ്ണ (അബുദാബി), … Read More

തളിപ്പറമ്പില്‍ ഐ.എം.എയുടെ പ്രതിഷേധ പ്രകടനം

തളിപ്പറമ്പ്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനയെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് നഗരത്തില്‍ ഐ.എം.എയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. ലത മേരി ജോസ് അധ്യക്ഷത വഹിച്ചു. സെകട്ടറി ഡോ.അരുണ്‍ ശങ്കര്‍, ഡോ.കെ.വി.മുകുന്ദന്‍, ഡോ.ഷരീഫ്, … Read More

ഭാര്യാപിതാവിനെ തള്ളിയിട്ട് പല്ല് കൊഴിച്ചതിന് മരുമകനെതിരെ കേസ്.

തളിപ്പറമ്പ്: ഭാര്യാപിതാവിനെ തള്ളിയിട്ട് പല്ല് കൊഴിച്ചതിന് മരുമകനെതിരെ കേസ്. മോറാഴ സെന്‍ട്രലിലെ എം.വി.കുഞ്ഞികൃഷ്ണനാണ്(75)മകളുടെ ഭര്‍ത്താവ് അഞ്ചാംപീടികയിലെ രമേശന്റെ(40)മര്‍ദ്ദനമേറ്റത്. മെയ്-8 ന് വൈകുന്നേരം 6.45നായിരുന്നു സംഭവം. അമ്പലത്തില്‍ പോയി മടങ്ങിവരികയായിരുന്ന കുഞ്ഞികൃഷ്ണനെ തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയും ചെയ്ത പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറകില്‍ … Read More

വീട്ടുമുററത്തേക്ക് വെടിമരുന്ന് എറിഞ്ഞു- 10 പേര്‍ക്കെതിരെ പോലീസ് കേസ്.

തളിപ്പറമ്പ്: വീട്ടുമുറ്റത്തേക്ക് വെടിമരുന്നിന് തീകൊളുത്തി എറിയുകയും വീട്ടുകാരെ ചീത്തവിളിക്കുകയും മോട്ടോര്‍സൈക്കിളിന് കേട് വരുത്തുകയും ചെയ്ത സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസ്. പട്ടുവം പടിഞ്ഞാറേച്ചാലിലെ അമല്‍രാജന്‍(26), വിപിന്‍ദാസ്(23), ശ്രീഷ്ണവ്ദാസ്(24), ജിജിന്‍ വിശ്വനാഥന്‍(24), ഉദയ്കൃഷ്ണന്‍(26), ജിതുല്‍ മുകുന്ദന്‍(26), സുനില്‍കുമാര്‍(40) എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 3 … Read More

ചെറുതാഴം കുന്നിന്‍ മതിലകം ക്ഷേത്രത്തില്‍ ദശദിന ബ്രഹ്‌മകലശം മെയ്-14 ന് തുടങ്ങും

  പിലാത്തറ: ചെറുതാഴം കുന്നിന്‍ മതിലകം ക്ഷേത്രത്തില്‍ ദശദിന ബ്രഹ്‌മകലശം14 മുതല്‍ 24 വരെ നടക്കും. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഞായറാഴ്ച വൈകുന്നേരം നാലിന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും.തുടര്‍ന്ന് ആധ്യാത്മിക സഭ. 21 … Read More

ഉമ്മറിന്റെ സത്യാഗ്രഹസമരം തീര്‍ന്നു-

തളിപ്പറമ്പ്: വളക്കൈയിലെ ഉമ്മറിന്റെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ ധാരണ. ഇന്ന് ഉച്ചയോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. കഴിഞ്ഞ 52 ദിവസമായി തുടര്‍ന്നുവരുന്ന സത്യാഗ്രഹമാണ് അവസാനിപ്പിച്ചത്. ഗ്രൗണ്ട്ഫ്‌ളോറിന് സ്‌ക്വയര്‍ഫീറ്റിന് 1550 രൂപക്കും ഒന്നാംമനിലക്ക് 750 രൂപക്കുമായിരുന്നു കരാര്‍ … Read More

പുരവഞ്ചി കത്തിനശിച്ചു.

  കണ്ണൂര്‍: കണ്ണൂരിലെ വിനോദ സഞ്ചാരികളെ ഞെട്ടിച്ചു ഓളപരപ്പില്‍ ഒഴുകി നടന്നിരുന്ന ആഡംബര ബോട്ട് പുഴയില്‍ കത്തിയമര്‍ന്നു. മയ്യില്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളി പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ ഹൗസ് ബോട്ട് കത്തി അമര്‍ന്നത്. ബുധനാഴ്ച്ച വൈകുന്നേരം ആണ് സംഭവം. കാട്ടാമ്പള്ളി … Read More