ശവഘോഷയാത്രയുമായി എന്‍.ജി.ഒ അസോസിയേഷന്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് 5 വര്‍ഷം തികയുന്ന വേളയില്‍ ഇന്നലെ എന്‍.ജി.ഒ അസോസിയേഷന്‍ ശവമഞ്ചം വഹിച്ച് വിലാപയാത്ര സംഘടിപ്പിച്ചു. എല്ലാവിധ ആനുകൂല്യങ്ങളും മരവിപ്പിക്കുകയും ശമ്പള വര്‍ദ്ധനവ് പോലും നടപ്പാക്കാതിരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി … Read More

കേന്ദ്രമന്ത്രിയെ വരെ ഇടപെടുവിച്ചു, ബി.ജെ.പി നേതാക്കള്‍ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം തുറപ്പിച്ചു.

തളിപ്പറമ്പ്: റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാന്‍ കേന്ദ്രമന്ത്രി മുതല്‍ റെയില്‍വെ ബോര്‍ഡ് അംഗം വരെയുള്ളവരെ ഇടപെടുവിച്ച് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി നടത്തിയ ഇടപെടല്‍ ഫലം കണ്ടു. തളിപ്പറമ്പിലെ അടച്ചുപൂട്ടിയ റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഫെബ്രുവരി … Read More

മോഷ്ടാക്കളെ പിടിക്കാന്‍ സഹായം നല്‍കിയ തളിപ്പറമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ആന്ധ്രാ സര്‍ക്കാറിന്റെ അംഗീകാരം

തളിപ്പറമ്പ്: ആന്ധ്രാപ്രദേശിലെ ദേശീയ പാതയില്‍ വാഹനം തടഞ്ഞ് 1.89 കോടി കവര്‍ന്ന കേസിലെ പ്രതികളെ പിടിക്കാന്‍ സഹായകരമായ വിവരം നല്‍കിയ കേരള സിവില്‍ പോലീസ് ഓഫീസര്‍ക്ക് ആന്ധ്രാ പോലീസിന്റെ അംഗീകാരം. തളിപ്പറമ്പ് പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.പി.സജിത്തിനാണ് … Read More

എസ് ടി യു മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി റംസാന്‍ കിറ്റ് വിതരണവും ഐ ഡി വിതരണവും സംഘടിപ്പിച്ചു

മാട്ടൂല്‍: എസ് ടി യു മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി നുറ്റി അമ്പതോളം വരുന്ന മോട്ടോര്‍ തൊഴിലാളികള്‍ക്ക് റംസാന്‍ കിറ്റ് വിതരണവും ഐ ഡി വിതരണവും സംഘടിപ്പിച്ചു. മാട്ടൂല്‍ സെന്‍ട്രല്‍ എം യു പി സ്‌കൂള്‍ … Read More

ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന് പിലാത്തറ പ്രസ്‌ക്ലബ്ബില്‍ സ്വീകരണം പപ്പന്‍ കുഞ്ഞിമംഗലം പൊന്നാടയണിയിച്ചു.

പിലാത്തറ: പിലാത്തറ പ്രസ്‌ക്ലബ്ബ് നല്‍കതിയ സ്വീകരണം മറക്കാനാവാത്ത ഒന്നായി ഓര്‍മ്മയില്‍ സൂക്ഷിക്കുമെന്ന് കേരളാ ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍. ചെയര്‍മാനായി ചുമതലയേറ്റ ശേഷം ആദ്യമായി പിലാത്തറ പ്രസ്‌ക്ലബ്ബില്‍ എത്തിയ അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ചു. സ്വീകരണ പരിപാടിയില്‍ കെ.പി.അരവിന്ദാക്ഷന്‍ അധ്യക്ഷത … Read More

കേരള ക്ഷേത്രകലാ അക്കാദമി-ചെണ്ടമേളം അരങ്ങേറ്റം ഏപ്രില്‍ 13ന് മണ്ടൂരില്‍.

പിലാത്തറ: കേരള ക്ഷേത്ര കലാ അക്കാദമിയുടെ കീഴില്‍ ചെറുതാഴം വാദ്യ ഗ്രാമത്തില്‍ പരിശീലനം നേടിയ 30 കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം ഏപ്രില്‍ 13 ന് മണ്ടൂര്‍ ശങ്കരവിലാസം എല്‍.പി.സ്‌ക്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കാനും ജനകീയവല്‍ക്കരിക്കാനുമായി കേരള … Read More

തളിപ്പറമ്പ് നഗരസഭയില്‍ സൗഹൃദ ഇഫ്താര്‍സംഗമം നടന്നു, ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നഗരസഭാ കാര്യാലയത്തില്‍ നടന്ന പരിപാടി ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍, പ്രതിപക്ഷ … Read More

റോട്ടറി സ്വപ്നഭവനം താക്കോല്‍ ദാനം ഏപ്രില്‍ 14 ന്

പിലാത്തറ: റോട്ടറി സ്വപ്നഭവനം താക്കോല്‍ ദാനം ഏപ്രില്‍ 14 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂശാരികൊവ്വലിലെ കെ.പി.ചന്ദ്രന്റെ കുടുംബത്തിനാണ് റോട്ടറി വീട് നിര്‍മ്മിച്ച് നല്‍കുന്നത്. കൂലിപ്പണിക്കാരനായ ചന്ദ്രന്‍, ഭാര്യ, വിദ്യാര്‍ത്ഥികളായ 2 മക്കള്‍ എന്നിവരുള്‍പ്പെട്ട കുടുംബം നേരത്തെ ഒറ്റ … Read More

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി കേരള പോലീസ് അസോസിയേഷന്‍

തളിപ്പറമ്പ്:കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി. റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള വ്യാപാര വ്യവസായി ഏകോപന സമിതി … Read More

മനുഷ്യന് മാത്രമല്ല, പറവകള്‍ക്കും ദാഹജലംനല്‍കി അഗ്നിരക്ഷാസേന.

കൂത്തുപറമ്പ്: കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ മൂന്നാമത് കണ്ണൂര്‍ മേഖല സമ്മേളനത്തിന്റെ ഭാഗമായി കെ.എഫ്.എസ്.എ കൂത്തുപറമ്പ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് നഗരസഭ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ എത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കുമായി തണ്ണീര്‍ പന്തല്‍ ഒരുക്കി. അതോടൊപ്പം കത്തുന്ന വേനലില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് വേണ്ടിയും … Read More