ആത്മഹത്യാശ്രമത്തിന്റെ തലേന്നാള്‍ മാതൃമലയാളം മധുരമലയാളം ട്രസ്റ്റും കെ.സി.മണികണ്ഠന്‍ നായര്‍ പിരിച്ചുവിട്ടു.

തളിപ്പറമ്പ്: കൊട്ടിഘോഷിച്ച് ആരംഭിച്ച മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് അത്മഹത്യാശ്രമം നടത്തുന്നതിന്റെ തലേന്നാള്‍ കെ.സി.മണികണ്ഠന്‍നായര്‍ പിരിച്ചുവിട്ടു. പ്രഫ.ഇ.കുഞ്ഞിരാമന്‍, വിജയ് നീലകണ്ഠന്‍, സതീശന്‍ തില്ലങ്കേരി, കരിമ്പം.കെ.പി.രാജീവന്‍, പി.വി.സതീഷ്‌കുമാര്‍, പി.ടി.മുരളീധരന്‍ എന്നിവര്‍ ട്രസ്റ്റികളായ മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി മണികണ്ഠന്‍ നായരായിരുന്നു. ചിങ്ങം ഒന്നിന് … Read More

എം.കെ.രാഘവന്‍ എം.പിക്കെതിരെ രാജീവന്‍ കപ്പച്ചേരി-ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

തളിപ്പറമ്പ്: എം.കെ.രാഘവന്‍ എം.പിക്കെതിരെ ഡി.സി.സി ജന.സെക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശശി തരൂരിനെ പിന്തുണക്കുന്നതിനെ വിമര്‍ശിച്ചാണ് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ- ബഹു. എം.കെ രാഘവന്‍ എം.പി തൊഴിലാളി നേതാവായ താങ്കളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നിരവധി തവണ എം.പിയാക്കി… … Read More

കിണറില്‍ മരിച്ച നിലയില്‍

പരിയാരം: യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഉളിക്കല്‍ പേരട്ട കല്ലംതോട്ടിലെ പി.ആര്‍.ഷൈജുവാണ്(46)മരിച്ചത്. കല്ലംതോട് താമസിച്ചുവരികയായിരുന്ന വാടകക്വാര്‍ട്ടേഴ്‌സിന്റെ കിണറില്‍ വീണ നിലയില്‍ കണ്ട ഷൈജുവിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മേസ്ത്രിപണിക്കാരനാണ്. രാമന്‍-രാജമ്മ ദമ്പതികളുടെ മകനാണ്. … Read More

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവിന് യാത്രയയപ്പ്.

കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നിന്നും സ്ഥലംമാറി പോകുന്ന റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഐ.പി.എസിന് കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. റൂറല്‍ ജില്ല അഡീഷണല്‍ എസ്പി എ.ജെ.ബാബു ഉപഹാര സമര്‍പ്പണം നടത്തി. … Read More

കേരളം ഭരിക്കുന്നത് കോര്‍പറേറ്റ് മുതലാളിമാര്‍: അബ്ദുല്‍ കരീം ചേലേരി

തളിപ്പറമ്പ്: വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുമ്പോഴും ആഡംബരത്തിനും ധൂര്‍ത്തിനും മടിക്കാത്ത കേരള സര്‍ക്കാര്‍ കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രതിരൂപമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരി. തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ … Read More

മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു)രാജരാജേശ്വര ക്ഷേത്രം യൂണിറ്റ് സമ്മേളനം-

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) രാജരാജേശ്വര ക്ഷേത്രം യൂണിറ്റ് സമ്മേളനം നടന്നു. സി.ഐ.ടി.യു തളിപ്പറമ്പ് നോര്‍ത്ത് മേഖല സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.നാരായണ മാരാര്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.മോഹനചന്ദ്രന്‍, മുല്ലപ്പള്ളി നാരായണന്‍, കെ.വി.വേണുഗോപാലന്‍ … Read More

പ്രതികരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മാത്രം-പഴയ പ്രതാപകാലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് ഉയരുന്നു.

സൂര്യന്‍ മുഴപ്പിലങ്ങാട്. പ്രതികരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മാത്രം. അടുത്തകാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ സജീവമായി ഇടപെട്ടത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണെന്ന് പരിപാടികള്‍ വിശകലനം ചെയ്താല്‍ ബോധ്യമാവും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജനവിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാറിന്റെ … Read More

ഡോ.സി.പി.പ്രസാദ്(57) നിര്യാതനായി.

കണ്ണൂര്‍: പള്ളിക്കുന്ന് അമൃതത്തിലെ റിട്ട. കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ:സി.പി.പ്രസാദ് (57)നിര്യാതനായി. മൃഗസംരക്ഷണ  പാലക്കാട് മൃഗ സംരക്ഷണ ഡെപ്യുട്ടി ഡയറക്ടറായും, തളിപ്പറമ്പ്, ചെമ്പന്‍തൊട്ടി എന്നിവിടങ്ങളില്‍ സീനിയര്‍ വെറ്ററിനറി സര്‍ജനായും, പഴയങ്ങാടി വെറ്ററിനറി ഹോസ്പിറ്റല്‍, ഇരിണാവ്, കണ്ടക്കൈ വെറ്ററിനറി ഡിസ്‌പെന്‍സ്‌റി എന്നിവിടങ്ങളില്‍ … Read More

കള്ളന്‍ നേരിട്ട് വന്ന് പിടിച്ചോ എന്നു പറഞ്ഞാല്‍ ഞങ്ങള്‍ ഒ.കെ-സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പോലീസ് നിഷ്‌ക്രിയം.

പിലാത്തറ: പരിയാരത്ത് കള്ളനും പോലീസും കളി തുടരുന്നു. ഇന്നലെ മോഷണം നടന്നതായി കണ്ട കൈരളി നഗറില്‍ വേറെയും വീടുകളില്‍ മോഷ്ടാവ് എത്തിയതായി കണ്ടെത്തി. റിട്ട.ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ എം.നരായണന്റെ വീട്ടില്‍ എത്തിയ പോലീസ്‌നായ വേറെ മൂന്ന് വീടുകളിലും മണം പിടിച്ചെത്തിയിരുന്നു. നിരന്തരമായി മോഷണങ്ങളും … Read More

കേരളാ വ്യാപാരി വ്യവസായി സമിതി പരിയാരം മെഡിക്കല്‍ കോളേജ് യൂണിറ്റ്-പി.രമേശന്‍ പ്രസിഡന്റ്, സി.രാജീവന്‍ സെക്രട്ടെറി.

പരിയാരം: വ്യാപാരി വ്യവസായി സമിതി പരിയാരം മെഡിക്കല്‍ കോളേജ് യൂണിറ്റ് സമ്മേളനം നടത്തി. ജില്ലാ കമ്മറ്റി അംഗം കാവനാല്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. സി.രാജീവന്‍ അധ്യക്ഷത വഹിച്ചു. തമ്പാന്‍, എം.രാമചന്ദ്രന്‍, കെ.സി.രഘുനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.രമേശന്‍(പ്രസിഡന്റ്), സി.രാജീവന്‍(സെക്രട്ടറി), കെ.മനോജ്(ട്രഷറര്‍) എന്നിവരെ … Read More