മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ആഗിരണ പ്രക്രിയ നടപടികള്‍ പൂര്‍ത്തീകരിക്കുക-എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ജീവനക്കാരുടെയും ആഗിരണ പ്രക്രിയ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും, ഓപ്ഷന്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്നും കേരള എന്‍.ജി.ഒ.യൂനിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ സമ്മേളനം ഉദ്ഘാടനം … Read More

പൊതുവഴിയില്‍ മതില്‍കെട്ടി-ചോദ്യംചെയ്ത ഓട്ടോഡ്രൈവറേയും ഭാര്യയേയും മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: നടപ്പുവഴിയില്‍ മതിലുകെട്ടി തടസം സൃഷ്ടിച്ചത് ചോദ്യംചെയ്ത ഓട്ടോഡ്രൈവറേയും ഭാര്യയേയും മര്‍ദ്ദിച്ചു, രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുളിമ്പറമ്പ് കരിപ്പൂലിലെ കുത്തോട്ടുങ്കല്‍ വീട്ടില്‍ പി.ജെ.റോസ്‌ലീന(56), ഭര്‍ത്താവ് തളിപ്പറമ്പിലെ ഓട്ടോഡ്രൈവറും ഐ.എന്‍.ടി.യു.സി നേതാവുമായ കുത്തോട്ടുങ്കല്‍ സണ്ണി(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അയല്‍വാസികളായ ലിജു, പിതാവ് … Read More

ചന്ദനമോഷണസംഘം അറസ്റ്റില്‍-3 പേര്‍ ഓടിരക്ഷപ്പെട്ടു.

  മട്ടന്നൂര്‍: 63 കിലോഗ്രാം ചന്ദനവുമായി രണ്ട് ചന്ദന കടത്തുകാര്‍ പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് കാസര്‍കോട് റേഞ്ച് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പഴശ്ശി കനാലിന് സമീപത്ത് വാഹന പരിശോധന നടത്തവെയാണ് കാറില്‍ കടത്തുകയായിരുന്ന 63 കിലോ … Read More

ബൈക്കും സ്‌കൂട്ടറും കൂട്ടിയിച്ച് 3 പേര്‍ക്ക് പരിക്ക്- ഒരാള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

പരിയാരം: ദേശീയപാതയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. സ്‌കൂട്ടി യാത്രക്കാരായ കൊട്ടില കാപ്പുങ്ങലിലെ അര്‍ജുന്‍(24), ആഷിക്ക് പ്രകാശ്(24), ഇരിട്ടി കീഴൂരിലെ അതുല്‍(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതുലിന്റെ കൂടെയുണ്ടായിരുന്ന ഷാനിഫ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതില്‍ സ്‌കൂട്ടര്‍ യാത്രികനായ … Read More

ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് മാധവി ബസ് മാനേജ്‌മെന്റ്.

തളിപ്പറമ്പ്: ഒടുവില്‍ ഖേദം പ്രകടിപ്പിച്ച്   ബസ് മാനേജ്‌മെന്റ്. കഴിഞ്ഞ സെപ്തംബര്‍ 17 ന് കുറ്റിക്കോലില്‍ വെച്ച് നടന്ന അപകടത്തില്‍ ചുഴലി സ്വദേശിയായ ആഷിത്ത് മരണപ്പെട്ടതിനെതുടര്‍ന്ന് മാധവിബസിനെതിരെ ശക്തമായ ജനവികാരമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മാനേജമെന്റ് ഫേസ്ബുക്ക് പേജ് വഴിയാണ് ഖേദം പ്രകടിപ്പിച്ചത്. ഫേസ്ബുക്ക് കുറിപ്പ് … Read More

വിളിച്ചിട്ടും കൂടെ പോവാത്ത ഭാര്യക്ക് ചെലവ് നല്‍കേണ്ടെന്ന് കോടതി ഉത്തരവ്

തളിപ്പറമ്പ് : ഭര്‍ത്താവ് രോഗിയായതിനാലും ദാരിദ്രാവസ്ഥ കാരണവും ഭര്‍ത്താവിന്റെ തറവാട് വീട്ടില്‍ താമസിക്കാന്‍ മടിച്ച് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയും, പോകുന്ന സമയത്ത് തിരിച്ച് വരുമെന്ന് ഉറപ്പ് നല്‍കിയിട്ടും വരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും സുഹൃത്തും വിളിച്ചിട്ടും ഭര്‍ത്താവിന്റെ കൂടെ ഒരുമിച്ച് … Read More

ഉന്നതവിജയികള്‍ക്ക് അനുമോദനവുമായി കപാലികുളങ്ങര സ്വാശ്രയസംഘം

തളിപ്പറമ്പ്: കപാലികുളങ്ങര സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ട ഉന്നതവിജയികളെ അനുമോദിച്ചു. എ.ഇ.ഒ. വി.വി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.വിജയന്‍ സ്വാഗതവും എം.കെ മനോഹരന്‍ നന്ദിയും പറഞ്ഞു.

തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍-സി.പി.സുബൈര്‍ പ്രസിഡന്റ്, കെ.വി.മഹേഷ് സെക്രട്ടെറി, എ.പി.ഇബ്രാഹിം ട്രഷറര്‍.

തളിപ്പറമ്പ്: ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും 2022-23 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ഹാളില്‍ നടന്നു. യോഗം തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ … Read More

പിതാവിന്റെ കുത്തേറ്റ് മകന് പരിക്കേറ്റു.

പരിയാരം: മകനെ അച്ഛന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ പോലീസ് പരിധിയില്‍ മുനയന്‍കുന്നിലാണ് സംഭവം. പരിക്കേറ്റ മകന്‍ ഷെരീഫിനെ(23) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തിന് പിതാവ് വെള്ളക്കല്ലില്‍ സുലൈമാന്‍ എന്ന സുലൈ കുത്തിപ്പരിക്കേല്‍പ്പിച്ചതായാണ് പരാതി. കാലിനാണ് കുത്തേറ്റിരിക്കുന്നത്. … Read More

തെരുവ്‌നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കും-

തളിപ്പറമ്പ്: എല്ലാ തെരുവ് നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനും എ.ബി.സി പദ്ധതി തളിപ്പറമ്പ് നഗരസഭയില്‍ ആരംഭിക്കാനുള്ള നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുംതളിപ്പറമ്പ് നഗരസഭയില്‍ ചേര്‍ന്ന വിവിധ വിഭാഗങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി … Read More