ഗ്രൂപ്പ് ശാഢ്യത്തിന് വഴങ്ങി കല്ലിങ്കീല്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതില്ലെന്ന് പ്രവര്‍ത്തകര്‍-ഡി.സി.സി. തീരുമാനം പക്വതയില്ലായ്മയെന്ന് ആക്ഷേപം
തളിപ്പറമ്പ്: ഗ്രൂപ്പുകളുടെ ദുശാഢ്യത്തിന് വഴങ്ങി തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ ജനകീയമുഖമായ കല്ലിങ്കീല്‍ പത്മനാഭനെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തുനിയുന്നത് ആത്മഹത്യാപരമാണെന്ന് പ്രവര്‍ത്തകര്‍. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ രാജരാജേശ്വര വാര്‍ഡില്‍ മല്‍സരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റി അംഗം രാഹുല്‍ദാമോദരനെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയ മണ്ഡലം പ്രസിഡന്റിനെ ബാങ്ക് … Read More