പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി-ടി.വിക്രം ഉത്തരമേഖലാ ഐ.ജി.

  തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനം. ആംഡ് പോലീസ് ബറ്റാലിന്റെ എഡിജിപിയായിരുന്ന കെ.പത്മകുമാറിനെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായി് നിയമിച്ചു. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലന്‍സിന്റെ ചുമതലയുള്ള എഡിജിപിയാക്കി. ക്രൈം … Read More

വി.അബ്ദുറഹ്മാന്‍ ഫിഷറീസ് വകുപ്പ് മന്ത്രി-സിനിമ വാസവന്-യുവജനകാര്യം റിയാസ്.

തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യംചെയ്തിരുന്ന വകുപ്പുകള്‍ മൂന്നു മന്ത്രിമാര്‍ക്കായി വീതിച്ചുനല്‍കും. ടൂറിസം-.പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സഹകരണരജിസ്‌ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍, കായിക മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് വകുപ്പുകള്‍ വീതിച്ചുനല്‍കും. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഇതുസംബന്ധിച്ച … Read More

ആനേന ബാങ്ങും തോട്ടി ബാങ്ങൂല്ല–കരിമ്പം ഫാമിലെ ബ്രിട്ടീഷ് കുശിനി നവീകരണം ചടങ്ങായി മാറി. തകര്‍ന്ന പുകക്കുഴല്‍ നന്നാക്കാന്‍ നീക്കമില്ല.

കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: ബ്രിട്ടീഷ് കുശിനി നവീകരിക്കുന്നു, എന്നാല്‍ തകര്‍ന്ന പുകക്കുഴല്‍ നന്നാക്കാന്‍ നടപടികളില്ല. പുകക്കുഴല്‍ തങ്ങളുടെ നിര്‍മ്മാണ കരാറില്‍ പെടില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. ബ്രിട്ടീഷുകാര്‍ 1903 ല്‍ നിര്‍മ്മിച്ച 119 വര്‍ഷം പഴക്കമുള്ള കുശിനിയാണ്(അടുക്കള) നവീകരിക്കുന്നത്. കരിമ്പത്തെ ജില്ലാ കൃഷിഫാമിന്റെ റസ്റ്റ്ഹൗസിനോട് … Read More

ഓട്ടോ ഇടിച്ച് പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു.

തളിപ്പറമ്പ്: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് അഞ്ച് മാസത്തോളം അബോധാവസ്ഥയിലായിരുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ മരണപ്പെട്ടു. അരിയില്‍ പറപ്പൂലിലെ കുന്നുല്‍ രാഘവന്‍(65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു അപകടം. ഭാര്യ ലളിത (കൂവോട്). മക്കള്‍: ലിജ, ലീന, ലിജു(ഗള്‍ഫ് ) മരുമക്കള്‍: സനത്ത്(അഴീക്കോട്),പ്രകാശന്‍(മലപ്പട്ടം), … Read More

മോഷ്ടിച്ച കാര്‍ കിട്ടി, പ്രതികള്‍ വലയില്‍

പരിയാരം: കാര്‍ മോഷണക്കേസില്‍ പ്രതികള്‍ പോലീസ് വലയിലായി. 2021 നവംബര്‍ 30 ന് അലക്യംപാലം ഗവ.ആയുര്‍വേദ കോളേജിന് സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് മോഷണം പോയ കാര്‍ ഇന്ന് രാവിലെ തമിഴ്‌നാട്ടില്‍ നിന്നും പരിയാരത്ത് എത്തിച്ചു. പ്രതികളുടെ അറസ്റ്റ് അടുത്ത ദിവസം തന്നെ … Read More

ഷംസീറിനെതിരെ കാപ്പ ചുമത്തി.

തളിപ്പറമ്പ്: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ തളിപ്പറമ്പ് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പന്നിയൂര്‍ കാരാക്കൊടിയിലെ ചപ്പന്റകത്ത് പുതിയപുരയില്‍ ഷംസീറിനെയാണ്(37) തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്. സി.പി.ഒ മാരായ പ്രമോദ്, ഷാജു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. പെരിങ്ങോം പോലീസ് … Read More

ശശികപൂറും നിജീഷും പിടിയില്‍

തളിപ്പറമ്പ് കഞ്ചാവും മദ്യവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും മയ്യില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ ആറാംമൈലില്‍ വെച്ചാണ് 10 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഒഡിഷ സ്വദേശി ശശികപൂര്‍(26), … Read More

കാട്ടിനകത്ത് തോണിതുഴയാം-അല്‍ഭുതം അപൂര്‍വ്വം–തോണിക്ക് 5 ലക്ഷം-എത്തിക്കാന്‍ 60,000-

കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: കരിമ്പം ഫാമിനകത്ത് തോണി, ചെലവ് അഞ്ചുലക്ഷം, ഫാമിലെത്തിക്കാന്‍ ചെലവായത് 60,000. പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് വലിയ തോണി എത്തിച്ചത്. പ്രദര്‍ശനം കഴിഞ്ഞ ശേഷം ഇത് കരിമ്പം ഫാം റസ്റ്റ്ഹൗസ് വളപ്പില്‍ എത്തിക്കുകയായിരുന്നു. … Read More

ഡോ.പ്രതാപ് സോമനാഥ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍.

തിരുവനന്തപുരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ.എസ്.പ്രതാപിനെ(പ്രതാപ് സോമനാഥ്) നിയമിച്ചു. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളാണ് ഡോ.പ്രതാപ്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറിനെ തിരുവന്തപുരത്ത് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടര്‍ ഓഫീസില്‍ ജോ.ഡയരക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റ് വിവിധ … Read More

മാലിന്യ ക്വട്ടേഷന്‍ മാഫിയയെ തോല്‍പ്പിക്കാനാവില്ല മക്കളേ–

തളിപ്പറമ്പ്: കരിമ്പം പതിനൊന്നാം വളവില്‍ മാലിന്യ ക്വട്ടേഷന്‍ മാഫിയയുടെ അഴിഞ്ഞാട്ടം. സംസ്ഥാനപാതയോരത്ത് വാഹനത്തിലെത്തി മാലിന്യം തട്ടിയ സംഘം പൊതുസമൂഹത്തിന് ഭീഷണിയായി. ഇന്ന് രാവിലെയാണ് സംസ്ഥാനപാതയില്‍ കരിമ്പം ഫാമിന് സമീപം വന്‍തോതില്‍ മാലിന്യം നിക്ഷേപിച്ചതായി കണ്ടത്. ഈ ഭാഗത്തെ പഴയ റോഡില്‍ കാടുപിടിച്ചുകിടക്കുന്ന … Read More