മുഴപ്പിലങ്ങാട്ടെ കല്ലേന്‍ വിനല(57) നിര്യാതയായി.

മുഴപ്പിലങ്ങാട്: കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം സൗപർണികയിൽ ഹോസ്ദുർഗ് സബ്ബ് കോടതി റിട്ട.സൂപ്രണ്ട് വങ്കണ ലക്ഷമണൻ്റെ ഭാര്യ കല്ലേൻ വിനല (57) അന്തരിച്ചു. ചെറുകുന്നിലെ ഇ.കൃഷ്ണൻ്റെയും കല്ലേൻ ദേവിയുടെയും മകളാണ്. മക്കൾ: ലനില, യതുല.മരുമക്കൾ: രാരിഷ്, രാകേഷ്. സഹോദരങ്ങൾ: പ്രമോദ്, ഉഷ, ജ്യോതി … Read More

പരിയാരം പോലീസ് ഉണര്‍ന്നു-പഴയകേസുകള്‍ പൊങ്ങിത്തുടങ്ങി.

പരിയാരം: ഏറെക്കാലത്തെ മരവിപ്പിന് ശേഷം പരിയാരം പോലീസ് ഉണര്‍ന്നു. പഴയകേസുകള്‍ പൊടിതട്ടിയെടുത്ത് കുറ്റവാളികളെ കണ്ടെത്താന്‍ സ്രമം തുടങ്ങി. വര്‍ക്ക്‌ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടിച്ച കാര്‍ കണ്ടെത്താന്‍ പരിയാരം പോലീസ് ചെന്നൈയിലെത്തി. പരിയാരം ആയുര്‍വേദ കോളേജിന് സമീപത്തെ അറബ് മോട്ടോര്‍ വര്‍ക്ക് ഷോപ്പിലാണ് … Read More

പുരുഷോത്തമന്‍ മാസ്റ്ററെ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരിക്കുന്നു-

പിലാത്തറ: ഇന്നലെ നിര്യാതനായ നാഷണല്‍ കോളേജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായ എം.വി.പുരുഷോത്തമന്റെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കുഞ്ഞിമംഗലം മല്ലിയോട്ട് സമുദായ ശ്മശാനത്തില്‍ നടക്കും. പുരുഷോത്തമന്‍ മാസ്റ്ററെക്കുറിച്ച് പാരലല്‍ കോളേജ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്ററുടെ അനുസ്മരണം- നഷ്ടമായത് സമാന്തര … Read More

സ്‌നേഹയുടെ മരണം അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടെ-

പരിയാരം: പുതുതായി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടയിലാണ് സ്‌നേഹയെ വിധി തട്ടിയെടുത്തത്. മഞ്ചേശ്വരത്തെ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയായി സ്‌നേഹക്ക് നിയമനം ലഭിച്ചിരുന്നു. പയ്യന്നൂരില്‍ നിന്ന് ട്രെയിനില്‍ പോകുന്നതിനായി ബൈക്കില്‍ സഹോദരനോടൊപ്പം പോകുന്നതിനിടയിലാണ് അപകടം നടന്നത്. പരിയാരം പോലീസും പയ്യന്നൂരില്‍ … Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം-

പരിയാരം: ദേശീയപാതയില്‍ ബൈക്കും കോഴിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ സഹോദരങ്ങള്‍ മരിച്ചു. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്‍-ഭാനുമതി ദമ്പതികളുടെ മക്കളായ സ്‌നേഹ(24) സഹോദരന്‍ ലോഭേഷ്(32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. മുന്നില്‍ … Read More

റാങ്കിന്റെ തിളക്കത്തില്‍ കാതറിന്‍ സാന്ത്വന തോമസ്

.തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വകലാശാല എം.എം. ഇംഗ്ലീഷ് സാഹിത്യത്തില്‍ രണ്ടാം റാങ്ക് നേടി കാതറിന്‍ സാന്ത്വന തോമസ്. തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയായ ഇവര്‍ പഴയങ്ങാടി അസീസി സ്‌കൂള്‍ അധ്യാപകന്‍ കല്ലോലിക്കല്‍ കെ.ജെ.തോമസിന്റെയും ഓമനാ തോമസിന്റെയും മകളാണ്. തലശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ നിന്നാണ് … Read More

പഞ്ചായത്തില്‍ പണി-കഞ്ഞി കുടിക്കാന്‍ ബാബുവിന് കല്ലുടയ്ക്കണം

വേലയ്ക്ക് കൂലി നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്-കെ.ജി.ഒ.യു മലപ്പട്ടം: എം.വി.ബാബു-ജോലി പഞ്ചായത്ത് വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്ക്- ജോലിചെയ്യുന്നത് മലപ്പട്ടം പഞ്ചായത്ത് ഓഫീസില്‍- പക്ഷെ, കഞ്ഞി കുടിക്കണമെങ്കില്‍ കോണ്‍ക്രീറ്റ് പൊട്ടിക്കണം- ഞായറാഴ്ച്ചയിലും ഒഴിവുദിവസങ്ങളിലും കോണ്‍ക്രീറ്റ് പൊളിക്കല്‍ ഉള്‍പ്പെടെയുള്ള പുറംജോലിക്ക് പോയാണ് ബാബു ജീവിക്കുന്നത്. ശമ്പളമില്ലാതെ, … Read More

സുവര്‍ണ ജൂബിലിക്ക് കാത്തുനില്‍ക്കാതെ കുലപതി യാത്രയായി.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തളിപ്പറമ്പിന്റെ സമാന്തര വിദ്യാഭ്യാസ മേഖലയില്‍ വേറിട്ടു നില്‍ക്കുന്ന സ്ഥാപനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ മൂന്നു വര്‍ഷം കൂടി ബാക്കിയിരിക്കെയാണ് അതികായന്‍ യാത്രയായത്. 1975 ല്‍ തളിപ്പറമ്പ് മാര്‍ക്കറ്റിലെ ഗോദയില്‍ മല്‍സ്യ മാര്‍ക്കന്റിന്റെയും മലഞ്ചരക്ക് മാര്‍ക്കറ്റിന്റെയും മൂക്കുതുളക്കുന്ന ഗന്ധത്തിനിടയിലാണ് ഏതാനും … Read More

നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എം.വി പുരുഷോത്തമന്‍ നിര്യാതനായി.

പിലാത്തറ: തളിപ്പറമ്പ് നാഷണല്‍ കോളേജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായ എം.വി.പുരുഷോത്തമന്‍ മാസ്റ്റര്‍ (74) നിര്യാതനായി. മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് & സയന്‍സ് കോളേജ് സ്ഥാപക ചെയര്‍മാനായിരുന്നു. പിലാത്തറ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് , പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ … Read More

സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ സ്ഥാനം പി.കെ.സുബൈറിന് നഷ്ടമായി.

തളിപ്പറമ്പ്: തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍സ്ഥാനം പി.കെ.സുബൈറിന് നഷ്ടമായി. സീതീസാഹിബ് ഹൈസ്‌കൂളിന്റെ കെയര്‍ടേക്കര്‍ മാനേജര്‍ മാത്രമായി തുടരുകയായിരുന്നു പി.കെ.സുബൈര്‍.  ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കെടുകാര്യസ്ഥതകളും അപാകതകളും ചൂണ്ടിക്കാട്ടി വഖഫ് സംരക്ഷണ സമിതി കേരള സംസ്ഥാന വഖഫ് ബോര്‍ഡിന് നല്‍കിയ … Read More