മഴക്കാലത്തെ രണ്ട് ഔഷധച്ചായകള്‍–

  മഴക്കാലത്ത് ആരോഗ്യത്തിനും ഉന്‍മേഷത്തിനും കുടിക്കാനായി പ്രമുഖ ആയുര്‍വേദ ചികില്‍സകനായ എം.ബാബുവൈദ്യര്‍ ഉദിനൂരിന്റെ സ്‌പെഷ്യല്‍ ചായകള്‍- ചെമ്പരത്തിച്ചായ– അഞ്ച് ഇതളുള്ള ചുവന്ന നാടന്‍ ചെമ്പരത്തിപ്പൂവ്, ഒരു ടീസ്പൂണ്‍ ചായപ്പൊടി എന്നിവയോടൊപ്പം ഒന്നരഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. ശരീരത്തിലുണ്ടാകുന്ന ചെറിച്ചിലിന് ആശ്വാസം നല്‍കുന്നതിന് പുറമെ … Read More

അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കൂവോട്ടെ കല്ലാവീട്ടില്‍ കെ.വി.വിനോദ്കുമാറാണ്(42) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ബാത്ത്‌റൂമില്‍ പോയ വിനോദ്കുമാര്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭാര്യ ചെന്നു നോക്കിയപ്പോഴാണ് അകത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ … Read More

കാണാതായ വയോധിക വീട്ടില്‍ തിരിച്ചെത്തി.

തളിപ്പറമ്പ്: കാണാതായ വയോധിക തിരിച്ചെത്തി. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കാണാതായ കരിമ്പം അള്ളാംകുളം മൈത്രി നഗറിലെ ഇലവുങ്കല്‍ റോസമ്മ ഏബ്രഹാമാണ്(82) ഇന്ന് പുലര്‍ച്ചെ നാലരയോടെ വീട്ടില്‍ തിരിച്ചെത്തിയത്. മാഹി പള്ളിയില്‍ പോയതായാണ് ഇവര്‍ ബന്ധുക്കളെ അറിയിച്ചത്.

സുരേഷ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു, ദീപ്തി ടീച്ചര്‍ക്ക് പണം തിരിച്ചുകിട്ടി.

പരിയാരം: ബാങ്ക് ജീവനക്കാരന്റെ ഇടപെലിലൂടെ ഇടപാടുകാരിയായ അധ്യാപികയുടെ നഷ്ടപ്പെട്ട പഴ്‌സും പണവും തിരിച്ചുകിട്ടി. കാസര്‍ഗോഡ് പെരിയയില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായ പിലാത്തറ നരീക്കാംവള്ളിയിലെ ഒ.കെ.ദീപ്തിയുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. 25,000 രൂപയോളമുണ്ടായിരുന്ന പേഴ്‌സാണ് പെരിയയില്‍ വെച്ച് നഷ്ടപ്പെട്ടത്. ഉടമസ്ഥനെ തിരിച്ചറിയാന്‍ ബാഗില്‍ ആകെയുണ്ടായിരുന്നത് … Read More

വയോധികയെ കാണാതായി-

തളിപ്പറമ്പ്: വയോധികയെ കാണാതായി. കരിമ്പം അള്ളാംകുളത്തെ മൈത്രിനഗറില്‍ ഇലവുംകുന്നേല്‍ വീട്ടില്‍ റോസമ്മ ഏബ്രഹാമിനെയാണ്(82) കാണാതായത്. രാവിലെ 9.45 മുതല്‍ കാണാനില്ലെന്ന് മകന്‍ ഷാജു ഏബ്രഹാം തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. ചാലക്കുടി പോട്ട ധ്യാനകേന്ദ്രത്തിലേക്ക് പോയതായി സംശയിക്കുന്നുണ്ട്. തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെ … Read More

ഷോക്കേറ്റ് യുവാവ് മരിച്ചു.

പേരാവൂര്‍: യുവാവിനെ വാഴത്തോട്ടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുനിത്തല ശ്മശാനം റോഡിലെ തടത്തില്‍ ശ്രീജിലിനെ(25) യാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ കണ്ടത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. ടൈല്‍സ് … Read More

ചീട്ടുകളി സംഘം അറസ്റ്റില്‍-61,870 രൂപ പിടിച്ചെടുത്തു-

പെരിങ്ങോം: പണം വെച്ച് ടീട്ടുകളിക്കുകയായിരുന്ന 11 അംഗ സംഘത്തെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പെരിങ്ങോം പോലീസ് പരിധിയില്‍ വെള്ളോറ കരിപ്പാല്‍ പാറയില്‍ വെച്ചാണ് എസ്.ഐ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. പൂവ്വത്തെ അബ്ദുള്‍റഹ്മാന്‍, പന്നിയൂരിലെ ടി.അഷറഫ്, ചിറ്റാരിക്കാല്‍ … Read More

ബസിടിച്ച് ടാപ്പിങ്ങ് തൊഴിലാളിക്ക് ദാരുണാന്ത്യം-

എന്‍.ഡെന്നീസ്(ചിറ്റാരിക്കല്‍ ബ്യൂറോ) ചിറ്റാരിക്കല്‍: നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണ്യാന്ത്യം. ചിറ്റാരിക്കല്‍ കാവുന്തല ഈട്ടിത്തട്ടിലെ കപ്പലുമാക്കല്‍ ജോഷി എന്ന ജോസഫ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം. മാലോത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കാവുന്തലയില്‍ നിന്ന് ആളുകളെ കയറ്റി … Read More

കോടതി വിട്ടാലും ഞാന്‍ ബിടൂല്ല- ഫാസിലിനെതിരെകേസ്.

തളിപ്പറമ്പ്: പോലീസ് സ്‌റ്റേഷന് മുന്നില്‍വെച്ച് പ്രതിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് അന്യായക്കാരനെതിരെ പരാതി. തളിപ്പറമ്പ് കപാലികുളങ്ങരയിലെ തുണ്ടി വളപ്പില്‍ ടി.വി.സന്തോഷ്‌കുമാറാണ്  (44) എളമ്പേരംപാറയിലെ കക്കോട്ടകത്ത് വീട്ടില്‍ ഫാസിലിനെതിരെ(35) പരാതി നല്‍കിയത്. സംഭവത്തില്‍ ഫാസിലിനെതിരെ തളിപ്പറമ്പ് പോലീസ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു. ജൂലായ് 2 … Read More

അപകടസ്ഥലത്ത് താല്‍ക്കാലിക സിമന്റ് മതില്‍ സ്ഥാപിച്ചു–കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു.

പരിയാരം: അപകടസ്ഥലത്തെ വെള്ളക്കെട്ടിന് സമീപം താല്‍ക്കാലിക സിമന്റ് മതില്‍ സ്ഥാപിച്ച് ദേശീയപാത അധികൃതര്‍. വ്യാഴാഴ്ച്ച വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരണപ്പെട്ട അലക്യംപാലം പെട്രോള്‍പമ്പിന് സമീപമാണ് ഇന്നലെ താല്‍ക്കാലിക സിമന്റ് മതിലുകള്‍ സ്ഥാപിച്ചത്. രാവിലെ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു ഈ ഭാഗത്തെ … Read More