പാലകുളങ്ങരയിലെ ദേര്‍മ്മല്‍ കല്യാണി(85) നിര്യാതയായി.

തളിപ്പറമ്പ്: പാലകുളങ്ങരയിലെ ദേര്‍മ്മല്‍ കല്ല്യാണി (85) നിര്യാതനായി. മക്കള്‍: ഗംഗാധരന്‍, കൃഷ്ണന്‍, വത്സല, ശാന്ത. മരുമക്കള്‍: വേണുഗോപാലന്‍, ചന്ദ്രന്‍ (പാലകുളങ്ങര റസിഡന്‍സ് അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം), ശകുന്തള, യശോദ. ഭൗതിക ശരീരം നാളെ രാവിലെ 7.30 മണിക്ക് ശേഷം പാലകുളങ്ങര … Read More

തളിപ്പറമ്പില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കെ.പി.സി.സി ആഹ്വാന പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. പരിപാടിക്ക് … Read More

പുളിമരം മരിച്ചു, ശേഷക്രിയ പൂര്‍ത്തിയായി

തളിപ്പറമ്പ്: പുളിമരം മരിച്ചു, ശേഷക്രിയ പൂര്‍ത്തിയായി. കരിമ്പം ജില്ലാ കൃഷിഫാം റസ്റ്റ് ഹൗസിന് സമീപത്തെ നൂറ്റാണ്ടിലേറെ പഴക്കമുള്ള പുളിമരം മുറിച്ചുനീക്കി. ഒരാഴ്ച്ച മുമ്പ് പെട്ടെന്ന് മഴപെയ്യുന്നതുപോലെ ഇലകള്‍ കൊഴിഞ്ഞുതീര്‍ന്ന മരം ഉണങ്ങുകയായിരുന്നു. ഫാം റസ്റ്റ് ഹൗസിന്റെ കുശിനിക്കും കുതിരലായത്തിനും ഇടയിലായി റസ്റ്റ്ഹൗസിന് … Read More

ഡി.സി.സി. അംഗം കെ. ഭരതന്‍ നിര്യാതനായി.

മുഴപ്പിലങ്ങാട്: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മെമ്പറും, ക്ഷീര സഹകരണ സംഘം പ്രസിഡന്റും, മുന്‍ പഞ്ചായത്ത് അംഗവുമായ പച്ചാക്കര കുനിയില്‍ വീട്ടില്‍ കെ.ഭരതന്‍(72) നിര്യാതനായി. ദളിത് കോണ്‍ഗ്രസ് ജില്ലാ സിക്രട്ടറിയും, മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്  ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: പങ്കജാക്ഷി. മക്കള്‍: … Read More

സുന്ദരിയും ജിഷയും സോമനും-പിന്നെ, മറ്റൊരാളും-പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതം

മാനന്തവാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍. നാലംഗസംഘം വയനാട് പടിഞ്ഞാറേത്തറയിലെ ഒരു റിസോര്‍ട്ടില്‍ എത്തിയതായാണ് വിവരം. ഇന്നലെ രാത്രിയിലാണ് നാലംഗമാവോയിസ്റ്റ് സംഘം റിസോര്‍ട്ടിലെത്തിയത്. ഇവര്‍ കബനിദളത്തില്‍ ഉള്‍പ്പെടുന്ന സോമന്‍, സുന്ദരി, ജിഷ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രിയില്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കുറച്ചുകാലമായി … Read More

ഡോ.ഡി.സുരേന്ദ്രനാഥും സംഘവും വീണ്ടും പരിയാരത്തേക്ക്-

പരിയാരം: ജനകീയാരോഗ്യപ്രവര്‍ത്തകനും പ്രക്ഷോഭസമിതി നേതാവുമായ ഡോ.ഡി.സുരേന്ദ്രനാഥ് വീണ്ടും പരിയാരത്തേക്ക്. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രക്ഷോഭ സമിതിയുടെ ആഭിമുഖ്യത്തില്‍ വീണ്ടും പ്രക്ഷോഭം തുടങ്ങുന്നു. പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തിയ നീണ്ട സമരത്തെത്തുടര്‍ന്നാണ് മെഡിക്കല്‍ … Read More

കഞ്ചാവ് പിടികൂടി, ഒരാള്‍ അറസ്റ്റില്‍-

പരിയാരം: ഏഴിലോട് കഞ്ചാവ് പിടികൂടി. ഇന്ന് വൈകുന്നേരം അഞ്ചരയോടെ മല്‍സ്യ മാര്‍ക്കറ്റിന് സമീപം വെച്ചാണ് 20 ഗ്രാം കഞ്ചാവ് സഹിതം കുഞ്ഞിമംഗലം സ്വദേശിയെ പരിയാരം പോലീസ് പിടികൂടിയത്. നംഷീദ് (36)നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് പരിശോധനക്കെത്തിയത്.

ചെക്കിത്തോട്കുളം ഇനി നാട്ടുകാരുടെ സ്വന്തം സ്വിമ്മിങ്ങ്പൂള്‍-

പരിയാരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോയിപ്ര ചെക്കിത്തോട് കുളം ഇനി ഗ്രാമത്തിന്റെ സ്വിമ്മിംഗ്പൂള്‍ ഏകദേശം 150 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന കുളം ഒരു കാലത്ത് പ്രദേശത്തിന്റെ ജലസംഭരണിയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉപയോഗം കുറഞ്ഞതോടെ കുളം ശോചനീയാവസ്ഥയിലായി. കാടുമൂടിയ കുളം പല ഭാഗത്തുമായി … Read More

തോണിക്കുഴിയുടെ നിരാഹാരം പത്ത് മുതല്‍ അഞ്ചുവരെ-ഒടുവില്‍ തഹസില്‍ദാരുടെ അനുരഞ്ജനം-

തളിപ്പറമ്പ്: ജോസ് തോണിക്കുഴി തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ നിരാഹാര സത്യാഗ്രഹം തഹസില്‍ദാര്‍ അനുരഞ്ജനത്തിലൂടെ അവസാനിപ്പിച്ചു. സ്ഥിരം സത്യാഗ്രഹ സമരക്കാരനായ ജോസ് ഇന്ന്‌  രാവിലെയാണ് സത്യാഗ്രഹം ആരംഭിച്ചത്. തളിപ്പറമ്പ് സബ് കളക്ടര്‍ ഓഫീസിന് മുന്നിലാണ് നിരാഹാര സത്യാഗ്രഹ സമരമെന്നാണ് നേരത്തെ … Read More

ഇതാണ് ആ മോഷണ ശ്രമക്കാരന്‍- -സ്‌കൂളില്‍ മോഷണശ്രമം-രേഖകള്‍ മോഷ്ടിക്കാനെന്ന് സംശയം-

തളിപ്പറമ്പ്: റോയല്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളില്‍ ഫയല്‍ മോഷണശ്രമം, മോഷ്ടാവ് ഓഫീസ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. സയ്യിദ്‌നഗര്‍ ജംഗ്ഷന് സമീപത്തെ സ്‌കൂളിന്റെ മുന്‍ കവാടത്തിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. തുടര്‍ന്ന് ഓഫീസിന്റെ പൂട്ടും പൊളിച്ചു. ഓഫീസിനകത്തെ ഫയലുകളെല്ലാം വാരിവലിച്ചിട്ടനിലയിലാണുള്ളത്. കമ്പ്യൂട്ടറുകളും … Read More