ജനപഞ്ചായത്തുമായി എന്‍.ഡി.എ-തളിപ്പറമ്പ് മണ്ഡലത്തില്‍ നാലിടങ്ങളില്‍ പ്രകടനവും സമ്മേളനങ്ങളും.
തളിപ്പറമ്പ്: നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്‍പതര വര്‍ഷം കൊണ്ട് നടപ്പിലാക്കിയ ജനക്ഷേമപദ്ധതികള്‍ വിശദികരിക്കുന്നതിനും വേണ്ടി എന്‍.ഡി.എ യുടെ നേതൃതത്തില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ്, പരിയാരം, തളിപ്പറമ്പ്, കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റികള്‍ പ്രകടനവും പൊതുസമ്മേളനങ്ങളും നടത്തുന്നു. നവംബര്‍ 19 ന് പടപ്പേങ്ങാട് സംസ്ഥാന … Read More
