സിന്തറ്റിക് ട്രാക്ക്-ഫുട്‌ബോള്‍ ഗ്രൗണ്ട് ഉദ്ഘാടനം-സംഘാടകസമിതി രൂപീകരിച്ചു.

പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്പസില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിന്റെയും ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം സെപ്തംബര്‍ 24 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി മെഡിക്കല്‍ കോളേജില്‍ നടന്ന … Read More

മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറിലെറിഞ്ഞ് നശിപ്പിച്ച മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യത് മാതൃകപരമായി ശിക്ഷിക്കണം-അഡ്വ: സണ്ണി ജോസഫ് എം.എല്‍.എ.

തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറ്റിലിട്ട് നശിപ്പിക്കുകയും വെള്ളത്തില്‍ മാലിന്യം കലകലര്‍ത്തി കുടിവെള്ളം മുട്ടിക്കുകയും ചെയ്ത മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് മാതൃകപരമായ ശിക്ഷിക്കണമെന്ന് അഡ്വ: സണ്ണി ജോസഫ് എം. എല്‍ എ അവശ്യപ്പെട്ടു. മാവില … Read More

ശബരിമലയും വന്ദേഭാരതുമൊക്കെ രാഹുല്‍ രാമചന്ദ്രന്‍ കയ്യിലെടുക്കും-മിനിയേച്ചര്‍ രൂപങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.

പരിയാരം: കണ്ണൂര്‍ഗവ. മെഡിക്കല്‍ കോളേജ് ജീവനക്കാരനായ ചെറുവിച്ചേരി സ്വദേശി രാഹൂല്‍ രാമചന്ദ്രന്‍ ശ്രദ്ധേയനാകുന്നത് താന്‍ നിര്‍മ്മിക്കുന്ന മിനിയേച്ചര്‍ രൂപങ്ങളിലൂടെയാണ്. ഒറിജിനിലിനെ വെല്ലുന്ന തരത്തിലുള്ളതാണ് രാഹുല്‍ ഉണ്ടാക്കിയ നിര്‍മ്മിതികള്‍. പതിനെട്ടാം പടി അടക്കമുള്ള ശബരിമല ക്ഷേത്ര മാതൃക, ചെണ്ടകളുടെ ചെറു രൂപങ്ങള്‍,വന്ദേ ഭാരത് … Read More

കഞ്ചാവുമായി യുവാവ് പിടിയില്‍.

പാപ്പിനിശേരി: കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശി സി.പി.ഷംഷീറിനെയാണ്(33) എന്നയാളെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസും സംഘവും കല്യാശ്ശേരിയില്‍ വെച്ച് 15 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്. കല്യാശ്ശേരി, ധര്‍മ്മശാല, തളിപ്പറമ്പ് ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് … Read More

അക്രമം ആവര്‍ത്തിക്കാന്‍ കാരണം തളിപ്പറമ്പ് പോലീസിന്റെ ഗുരുതരമായ അനാസ്ഥ.–പി.കെ.സരസ്വതി

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസിന്റെ ഗുരുതരമായ അനാസ്ഥയാണ് തളിപ്പറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നതെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി പറഞ്ഞു. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം ജന.സെക്രട്ടെറിയും പൊതുപ്രവര്‍ത്തകനുമായ മാലില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ വീട്ടുകിണറില്‍ തള്ളിയ സംഭവത്തില്‍ കണ്ണൂര്‍ … Read More

നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ ശിക്ഷിക്കണമെന്ന് ബിജെപി

തളിപ്പറമ്പ്: നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ ശിക്ഷിക്കണമെന്ന് ബിജെപി. മാസങ്ങളായി സമൂഹ വിരുദ്ധര്‍ പൂക്കോത്ത്‌തെരു പരിസരങ്ങളില്‍ അഴിഞ്ഞാടുകയാണ്, ബിജെപി പതാകകള്‍ അടക്കം നിരന്തരം നശിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു പ്രതിയെ പോലും … Read More

ഇടുങ്ങിയ വഴികളിലും ഇനി അഗ്നിരക്ഷാസേന കുതിക്കും-എഫ്.ആര്‍.വി വാഹനം ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഫ്‌ളാഗ് ഓഫ് ചെയ്തു.

  തളിപ്പറമ്പ്: ഇടുങ്ങിയ വഴികളിലൂടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിള്‍ തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ന് രാവിലെ തളിപ്പറമ്പ് അഗ്‌നിശമനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി, … Read More

പി.ടി.രത്‌നാകരന്‍ പ്രസിഡന്റ്, അഡ്വ.ജി.ഗിരീഷ് സെക്രട്ടെറി, എ.പി.ഇബ്രാഹിം ട്രഷറര്‍-തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

. തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ 2023-2024 വര്‍ഷത്തെ പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തു. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് സി.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.മഹേഷ് വാര്‍ഷിക റിപ്പോര്‍ട്ടും … Read More

കണ്ടാല്‍ തോന്നില്ല, പക്ഷെ, ഇവനാള് പുലിയാണ്.

തളിപ്പറമ്പ്: ഇടുങ്ങിയ വഴികളിലൂടെയും ഇനി അഗ്നിശമനസേന കുതിക്കും. ഇടുങ്ങിയ വഴഇകളിലൂടെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തി ദൗത്യ നിര്‍വ്വഹണം നടത്തുന്നതിനായി തളിപ്പറമ്പ് അഗ്നിരക്ഷാസേനക്ക് ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിള്‍ അനുവദിച്ചു. വലിയ അഗ്നിശമനസേനാ വാഹനങ്ങളില്‍ 4000 മുതല്‍ 5000 വരെ ലിറ്റര്‍ വെള്ളം ഉണ്ടാകുമെങ്കില്‍ ഫസ്റ്റ് … Read More