അപ്‌ഗ്രേഡ് ചെയ്ത 268 എസ്.ഐ തസ്തികകള്‍ പുന:സ്ഥാപിക്കണം-കെ.പി.ഒ.എ റൂറല്‍ ജില്ലാ സമ്മേളനം.
തളിപ്പറമ്പ്: എസ്.എച്ച്.ഒ മാരായി ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചതിന്റെറ ഭാഗമായി അപ്‌ഗ്രേഡ് ചെയ്ത 268 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തിക പുന:സ്ഥാപിക്കണമെന്ന് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പോലീസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നും … Read More
