തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ മരം കടപുഴകിവീണു-
തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കൂറ്റന്‍മരം റോഡിലേക്ക് കടപുഴകി വീണ് വാഹനഗതാഗതം മുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വളക്കെ പാലത്തിന് സമീപത്തെ മരമാണ് റോഡിലേക്ക് വീണത്. മരം വീണ് വൈദ്യുതിലൈനുകളും മറ്റും തകര്‍ന്നതിനാല്‍ പ്രദേശം മുഴുവന്‍ ഇരുട്ടിലാവുകയും ചെയ്തു. … Read More
