യുവതി കാറിടിച്ചുമരിച്ച സംഭവം-ഡോ.ടി.എന്‍.മിഥുലേഖിനെതിരെ കേസെടുത്തു-
ശ്രീകണ്ഠാപുരം: കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ച സംഭവത്തില്‍ കാറോടിച്ച ഡോക്ടര്‍ക്കെതിരെ ശ്രീകണ്ഠാപുരം പോലീസ് മന:പ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് ഐ.പി.സി 304(എ) പ്രകാരം കേസെടുത്തു. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ ഡോ.ടി.എന്‍.മിഥുലേഖിനെതിരെയാണ് കേസെടുത്തത്. 22 ന് ചൊവ്വാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ശ്രീകണ്ഠാപുരം ഗവ.ഹയര്‍സെക്കണ്ടറി … Read More
