കെ-റെയിലിനായി കല്ലിടുന്നത് നിയമവിരുദ്ധം,ശക്തമായ സമരവുമായി മുന്നോട്ടുപോകും; മാടായിപ്പാറ സംരക്ഷണ സമിതി
കണ്ണൂര്‍: കെ-റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടുന്ന നടപടി നിയമവിരുദ്ധമാണെന്ന് മാടായിപ്പാറ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.പി. ചന്ദ്രാംഗദന്‍. കെ-റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ ഭൂമിയില്‍ കടന്നുകയറി കോര്‍പറേഷന്റെ പേര് കൊത്തിയുള്ള കല്ല് സ്ഥാപിക്കുന്നതിന് നിയമത്തിന്റെ പിന്‍ബലമില്ല. അതു തടയുന്നതിന് ശക്തമായ … Read More
